കർബല റിഫൈനറിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇറാഖിലെ ഇന്ത്യൻ എംബസി ഇടപെട്ടു; ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു

ദില്ലി: കർബല റിഫൈനറിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇടപെട്ട് ഇറാഖിലെ ഇന്ത്യൻ എംബസി. കമ്പനി അനധികൃതമായി കസ്റ്റഡിയിലെടുത്ത ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചു. വിസ വിഷയം ചർച്ച ചെയ്യാൻ എംബസി അധികൃതരും കമ്പനിയും തമ്മിൽ നാളെ...

ഇത്തവണ പൂരം പൊടിപൊടിക്കും

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി...

ലിബിയിൽ നിന്ന് അഭയാർഥികളുമായി വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി; തൊണ്ണൂറിലധികം പേർ മരിച്ചു

ജനീവ: ലിബിയിൽ നിന്ന് അഭയാർഥികളെ കുത്തിനിറച്ച് വന്ന ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് അപകടവിവരം പുറത്തുവിട്ടത്....

അയർലണ്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന ഐ ഓ സി / ഓ ഐ സി സി ട്രെഷറർ പ്രശാന്ത്...

ഡബ്ലിൻ: അയർലണ്ടിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചതിനുശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന പ്രശാന്ത് മാത്യുവിനും കുടുംബത്തിനും ഐഒസി ഒഐസിസി അയർലണ്ട് യാത്രയയപ്പ് നൽകി. പ്രസിഡന്റ് എം എം ലിംഗവിൻസ്റ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...

അനുരാഗം ആരംഭിച്ചു

പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. മനസ്റ്റുകൾക്ക് യോജിക്കാൻ ഏതു കാലമായത്തിലും, ഏതു സാഹയര്യത്തിലും അതു സംഭവിക്കാം. ഇവിടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ,ഈ മൂന്നു പ്രണയവും ...

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി.ജയരാജന്‍

കണ്ണൂർ: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷ. അസൗകര്യം ഇരുവരും അറിയിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. അതേസമയം,...

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയ്ക്ക് ഒഴികെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നൽകി. ആക്രമണം നടക്കുമ്പോൾ പൾസർ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്. ഇതോടെ കേസിൽ സുനി എന്ന സുനിൽകുമാർ ഒഴികെ എല്ലാ പ്രതികൾക്കും...

ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും എം.എ.യൂസഫ‍ലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ അടയാളമായ കാൻ 42 ബെൻസ് കാർ ഇനി യൂസഫ‍ലിക്കു...

തിരുവനന്തപുരം: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും മുതിർന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ‍ലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തി‍ന്റെയും അടയാളമാണ് കാൻ 42...

പെരും ജീരകം കൊണ്ട് മെലിയാം

പോഷക കലവറയാണ്‌ പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ...

ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍; ചരിത്രം സൃഷ്ടിച്ച് ആമസോണിന്റെ ജീവനക്കാര്‍

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണില്‍ ഇനി തൊഴിലാളി യൂണിയന്‍. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ രൂപവത്കരണത്തിന് അംഗീകാരമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തത്....