ഫ്രാൻസിസ് മാർപാപ്പ യുക്രെയ്നിലേയ്ക്ക്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ യുക്രെയ്ൻ സന്ദർശിച്ചേക്കും. യുക്രെയ്ൻ സന്ദർശനം സജീവ പരിഗണനയിലെന്ന് മാർപാപ്പ അറിയിച്ചു. യാത്രാ തീയതിയും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്തത വഹിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ്...
ഉണവേ മരുന്ത്/ആഹാരം തന്നെ ഔഷധം
ആകായത്താമര എന്ന ശുദ്ധജലസ്രോതസ്സുകളിൽ പൊങ്ങിക്കിടക്കുന്നു വളരുന്ന ഈ ചെടി ബോട്ടണി പാഠപുസ്തകങ്ങളിൽ എങ്കിലും കാണാത്തവർ കുറവായിരിക്കും.അന്തരത്താമര കുളിർ ത്താമര,വെങ്കായത്താമര, നീർമേൽ നെരുപ്പ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Pistia...
കോളി ഫ്ലവര് പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. കടുകുമണി പോലെയുള്ള ചെറിയ വിത്തുകള് നട്ടാണ് ഈ വാര്ഷികവിള കൃഷിചെയ്യുന്നത്
ഇലകള്ക്കിടയില് ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയന് സ്വദേശിയാണ് കോളിഫ്ലവര്. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.
പല തരത്തിലുള്ള കോളിഫ്ലവറുകള് കാണപ്പെടുന്നു. ഇറ്റാലിയന്, ഏഷ്യന്, യൂറോപ്യന് എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതില് യൂറോപ്യന്...
കോവല് നിറയെ കായ്കളുണ്ടാകാന് ചാരവും കഞ്ഞിവെള്ളവും
നിരവധി ഗുണങ്ങള് നിറഞ്ഞ പച്ചക്കറിയാണ് കോവല്. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര് പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില് വിളയിക്കാവുന്ന പന്തല് വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല് തന്നെ വര്ഷം മുഴുവന് കോവല്...
അലനൊപ്പ൦ ഒരു നാട് ഒറ്റകെട്ട്; പനച്ചിക്കാട് അലൻ ചികിത്സാസഹായ നിധി
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
പനച്ചിക്കാട് ഗ്രാമത്തിലെ മിടുക്കനായ ബിരുദ വിദ്യാർത്ഥിയും മാതൃകാപരമായ കൗമാരത്തിന്റെ ഉടമയുമാണ് നമ്മുടെ പ്രിയപ്പെട്ട അലൻ മാത്യു ബാബു (20വയസ്). അലൻന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന അലൻന്റെ...
ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷൻ നിർദ്ദേശിച്ച ചർച്ച് ബിൽ നിയമമാക്കണം- ഓസ്ട്രേലിയയിലെ യാക്കോബായ വിശ്വാസികൾ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവു० അവകാശവു० സംരക്ഷിക്കാൻ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദ്ദേശിച്ച 'ബിൽ 2022' നിയമമാക്കണമെന്ന് ഓസ്ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗൺസിൽ...
കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ്; മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര് പ്രതിസന്ധിയിൽ
ദില്ലി: ഇറാഖിലെ കർബല റിഫൈനറിയില് ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര് പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിൽ...
യുഎഇയില് നിന്ന് വാക്സിനെടുത്തവര്ക്കും ഇനി ഇന്ത്യയിലേക്ക് വരാന് പി.സി.ആര് പരിശോധന വേണ്ട
അബുദാബി: യുഎഇയില് നിന്ന് വാക്സിനെടുത്തവര്ക്കും ഇനി ഇന്ത്യയിലേക്ക് വരാന് പി.സി.ആര് പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്ക്ക് മാത്രമായിരുന്നു പി.സി.ആര് പരിശോധനയില് ഇളവ് അനുവദിച്ചിരുന്നത്.
വാക്സിനേഷന് സര്ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ...
വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു
കണ്ണൂർ: കണ്ണൂരിൽനിന്ന് ഗോവയിലേക്കു വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു. പെട്ടെന്നുതന്നെ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ആർക്കും പൊള്ളലേറ്റില്ല. ബസ് പൂർണമായും കത്തി നശിച്ചു.
37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. മാതമംഗലം കുറ്റൂർ ബിഎഡ്...
ദിലീപിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ൽ...









































