കുറഞ്ഞ ചെലവിൽ യാത്ര; സലാം എയറിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ശനിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ഒമാനിലെ പ്രധാന എയർലൈൻസ് കമ്പനികളിലൊന്നായ സലാം എയറിന്റെ തിരുവനന്തപുരം-മസ്കത്ത് സർവീസ് ശനിയാഴ്ച (ഏപ്രിൽ 2) മുതൽ. മസ്കത്തിൽനിന്നു രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട്...

ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി

റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍...

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഓരോ സംസ്ഥാനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിതരണം...

തട്ടിപ്പ് കേസുകൾ വർദ്ധിക്കുന്നുവെന്ന് Gardaí മുന്നറിയിപ്പ് നൽകി

കൂടുതൽ ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അയർലണ്ടിലും വിദേശത്തും നിന്നുമെല്ലാം സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്ന കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിച്ചതിനാൽ തട്ടിപ്പ് കേസുകൾ വർദ്ധിച്ചുവെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട്...

എന്താടാ സജി ആരംഭിച്ചു.

കഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്.എന്നാൽ ഇരുവരും ഒന്നിച്ചുള്ള കൂടിച്ചേരലിന് വലിയൊരു ഇടവേളയുണ്ടായി, ആ ഇടവേളക്കു ബ്രേക്ക് നൽകിക്കൊണ്ട് ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് *എന്താടാ സജി.* :നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു, തിരക്കഥ രചിച്ച്...

ഒമർ ലുലുവിൻ്റെ ‘പവർ സ്റ്റാർ’ നു തുടക്കമിട്ടു

ഉത്തര കേരളത്തിൻ്റെ പ്രധാന കേന്ദ്രമായ കണ്ണൂർ നഗരത്തിൻ്റെ പൊൻ തൂവലായ പയ്യാമ്പലം ബീച്ച് നിറപ്പകിട്ടാർന്ന ഒരു സായംസന്ധ്യയെ വരവേറ്റു. ഇക്കഴിഞ്ഞ മാർച്ച് മുപ്പത്തി ഒന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് കണ്ണർ നിവാസികൾ ഇവിടേക്ക് കുടുംബത്തോടെ...

68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക്; ലക്ഷങ്ങൾ വില വരുന്ന സ്ഥലം നറുക്കെടുപ്പിന് വച്ച് ദമ്പതികളുടെ ഭാഗ്യപരീക്ഷണം

തൃശൂർ: നാല് വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ലക്ഷങ്ങൾ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് പുതുക്കാട് കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ...

ഇന്ന് മുതൽ നികുതി ഭാരം വർദ്ധിച്ചു; ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകളെയും ബാധിക്കും

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ് വർധിച്ചു. പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽ വരുന്നത് ഇരട്ടിയിലേറെ വർധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ നിർണായകമായിരുന്നു. ഡോ.രമ്യ ജഗദീഷ്(പ്രഫസർ,...

അയർലണ്ട് മലയാളി ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ് അലക്സാണ്ടർ കൂനാനിക്കൽ, പെരുവ, നിര്യാതനായി

അയർലണ്ട് മലയാളി  ലിജോ അലക്സിന്റെ (ലൂക്കൻ, ഡബ്ലിൻ ) പിതാവ്  അലക്സാണ്ടർ(81) കൂനാനിക്കൽ, പെരുവ, നിര്യാതനായി. ആദരാഞ്ജലികൾ  സംസ്കാരം ഏപ്രിൽ 2 ശനിയാഴ്ച 3 മണിക്ക് അറുനൂറ്റി മംഗലം  സെന്റ് ജോസഫ് ക്നാനായ  കത്തോലിക്കാ പളളിയിൽ.ഭാര്യ...