കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു; ആത്മഹത്യയെന്ന് സംശയം
എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര...
പിൻവാതിൽ നീക്കങ്ങൾ തകൃതി; അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ ഖാൻ
ലാഹോർ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പിൻവാതിൽ നീക്കങ്ങൾ തകൃതി. അവിശ്വാസപ്രമേയം പിൻവലിച്ചാൽ നാഷനൽ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന് ഇമ്രാൻ ഖാൻ നിർദേശിച്ചു. ഇക്കാര്യം...
മികച്ച എയര്പോര്ട്ടിനുള്ള അവാര്ഡും വോയ്സ് ഓഫ് കസ്റ്റമര് അംഗീകാരവും ഷാര്ജ എയര്പോര്ട്ടിന്
ഷാര്ജ: മിഡില് ഈസ്റ്റിലെ മികച്ച എയര്പോര്ട്ടിനുള്ള അവാര്ഡ് ഷാര്ജ വിമാനത്താവളത്തിന്. എയര്പോര്ട്ട് കൗണ്സില് ഇന്റര്നാഷണല് നല്കുന്ന വോയ്സ് ഓഫ് കസ്റ്റമര് അംഗീകാരവും ഷാര്ജ വിമാനത്താവളം നേടി.
പ്രതിവര്ഷം 50 ലക്ഷം മുതല് 1.5 കോടി...
പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്നു; റഷ്യൻ സൈനികർക്ക് ആയുധങ്ങളും മനോവീര്യവും കുറവാണെന്ന് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ
ലണ്ടൻ: യുക്രെയ്ൻ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തന്ത്രങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്നു ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ജെറമി ഫ്ലെമിങ്. റഷ്യൻ സൈനികർക്ക് ആയുധങ്ങളും...
VPN അയർലണ്ടിൽ നിയമപരമായി ഉപയോഗിക്കുവാൻ സാധിക്കുമോ?
VPN എന്നാൽ 'വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്' എന്നാണ്. ആക്ടിവേറ്റ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടാബ്ലെറ്റിന്റെയോ മൊബൈലിന്റെയോ "വിലാസം" മാറ്റുന്ന സോഫ്റ്റ്വെയറാണിത്. VPN സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും സ്മാർട്ട്ഫോണുകൾക്കും ഒരു...
ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 2,3 തീയതികളിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും.
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന...
സമാരാധന നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
തൃപ്പൂണിത്തുറ: പൂര്ണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാല് കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽകഴുകിച്ചൂട്ട നെതിരായ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ദേവസ്വം...
ഡാളസിൽ വച്ച് നടന്ന കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി
ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.
മാർച്ച് 18,19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാമ്പ് കോംപാസ്സ് റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18 നു...
ഇലക്ട്രിക് അയർലണ്ട് നിരക്കുകൾ 25 ശതമാനം വർധിപ്പിക്കും
അയർലണ്ട്: വൈദ്യുതിക്കും ഗ്യാസിനും വില വർധിപ്പിക്കുന്ന ഏറ്റവും പുതിയ ഊർജ്ജ ദാതാവായി ഇലക്ട്രിക് അയർലൻണ്ട് മാറി. മെയ് 1 മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവും...
വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ? ഡോക്ടർ പറയുന്നു
കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം...









































