മദ്യലഹരിയിൽ 12 വാഹനങ്ങള് അടിച്ചുതകര്ത്ത പ്രവാസി യുവാവിനെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു
ഷാര്ജ: 12 വാഹനങ്ങള് അടിച്ചുതകര്ത്ത യുവാവിനെ യുഎഇയില് പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം.
പാര്ക്ക് ചെയ്തിരുന്ന വാഹനങ്ങള് മുഴുവന് ഒരാള് അടിച്ചുതകര്ത്തായി ഓപ്പറേഷന്സ് റൂമില് വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്ജ പൊലീസ്...
സംസ്ഥാന വ്യാപകമായി സില്വര്ലൈന് പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്വേ നടപടികളും നിര്ത്തിവെച്ചു
തിരുവനന്തപുരം: സില്വര്ലൈന് പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്ത്തിവെച്ചു. സര്വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്വേ നടപടികള് നിര്ത്തിവെച്ചതെന്നാണ് കെ...
BYJU’Sനെ 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി പ്രഖ്യാപിച്ചു
ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്പോൺസറായി ഇന്ത്യൻ ബഹുരാഷ്ട്ര വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജുവിനെ മാർച്ച് 24 ന് പ്രഖ്യാപിച്ചതായി CNBC-TV18 റിപ്പോർട്ട് ചെയ്തു. ഇതോടെ, ഫിഫ ലോകകപ്പുമായി...
തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി
തൃശൂർ: തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു...
കോവിഡ് -19 വ്യാപനം ഉയർന്നതോടെ എച്ച്എസ്ഇ പ്രതിസന്ധിയിൽ
അയർലൻഡ്; കോവിഡ് -19 കേസുകളുടെ ഏറ്റവും പുതിയ കുതിച്ചുചാട്ടം കാരണം ആരോഗ്യ സേവനം "ശരിക്കും ബുദ്ധിമുട്ടുകയാണ്" എന്ന് എച്ച്എസ്ഇ ചീഫ് ഓപ്പറേഷൻസ് ഓഫീസർ Anne O'Connor പറഞ്ഞു. ആശുപത്രികളിലായാലും കമ്മ്യൂണിറ്റി സേവനങ്ങളിലായാലും ദേശീയ...
ചൂടുകാലത്ത് വൃക്ക രോഗികൾക്ക് വേണം ഏറെ കരുതൽ
പുറത്തെങ്ങും കനത്ത ചൂടാണ്. ചൂടുകാലം പൊതുവേ വൃക്കകള്ക്ക് അധ്വാനം കൂടുതലാണ്. വൃക്കള്ക്ക് നേരിടേണ്ടിവരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില് ഒരല്പം...
സിൽവർലൈൻ പദ്ധതി; പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി...
ലോക ഒന്നാം നമ്പര് വനിതാ ടെന്നീസ് താരം ആഷ്ലി ബാര്ട്ടി വിരമിച്ചു
കാന്ബെറ: ലോക ഒന്നാം നമ്പര് വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്ട്ടി വിരമിക്കല് പ്രഖ്യാപിച്ചു. ജനുവരിയില് ഓസ്ട്രേലിയന് ഓപ്പണ് കിരീടം നേടി രണ്ടു മാസത്തിനുള്ളിലാണ് ആഷ്ലിയുടെ വിരമിക്കല് പ്രഖ്യാപനം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്...
സിൽവർലൈൻ പദ്ധതി അംഗീകാരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
സിൽവർലൈന് പദ്ധതിക്കെതിരെ...
പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
ബെംഗളൂരു: പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ആ അധികാരം നിശ്ചിത അധികൃതരിൽ മാത്രം നിക്ഷിപ്തമാണെന്നും കർണാടക ഹൈക്കോടതി വിധിച്ചു. പാസ്പോർട്ട് ആക്ട് പ്രത്യേക നിയമമാണ്. കോടതിക്ക് ഏതു രേഖകളും പിടിച്ചുവയ്ക്കാൻ അവകാശം നൽകുന്ന...









































