ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

ഹൃദയത്തെ ആരോ​ഗ്യത്തോടെ കാത്ത് സൂക്ഷിക്കാൻ വ്യായാമത്തെ പോലെ പ്രധാനപ്പെട്ടതാണ് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം. ഹൃദ്രോ​ഗമുള്ളവർ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണയുള്ളതും മധുരമുള്ളതുമായ...

വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി അർജന്റീന

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങി. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. നിക്കോളാസ്...

അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി ആക്രമണം

റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന്‌ ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ്...

അയർലണ്ടിൽ ഔദ്യോഗികമായി Revolut ബാങ്കായി സമാരംഭിക്കുന്നു; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ…

അയർലണ്ട്: ഐറിഷ് ഉപഭോക്താക്കൾക്കായി സംരക്ഷിത ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആരംഭിച്ചതോടെ Revolut ഔദ്യോഗികമായി അയർലണ്ടിൽ ഒരു ബാങ്കായി പ്രവർത്തിക്കാൻ തുടങ്ങി. അധിക സേവനങ്ങൾക്കായി Revolut ബാങ്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന അയർലണ്ടിലെ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങൾ...

ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക്

കൊൽക്കത്ത: ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം എന്നു വ്യക്തമാക്കി സ്വയം കേസെടുത്താണു ഹൈക്കോടതി കേസ്...

അയർലണ്ടിലുടനീളം നഴ്‌സുമാർക്ക് അവസരം

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions സൗജന്യ റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ കൊച്ചിയിൽ ഏപ്രിൽ 6, 7, 8, 9 എന്നീ തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്...

പകർപ്പെടുക്കാനനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകൾ ദിലീപിന്റെ മൊബൈലിലേക്ക്

കോടതിയിൽ നിന്നും ദിലീപിന്റെ മൊബൈലിലേക്ക് രഹസ്യ രേഖകൾ എത്തിയതായി സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിലാണ് ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ എത്തിയതായി സ്ഥിരീകരിച്ചത്. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചത്. സായി ശങ്കർ ദിലീപിന്റെ...

മരിച്ചുപോയ മകളെ കേന്ദ്രമന്ത്രിയും മകനും അപകീർത്തിപ്പെടുത്തുന്നു; നടപടി ആവശ്യപ്പെട്ട് ദിഷ സാലിയാന്റെ മാതാപിതാക്കൾ രാഷ്ട്രപതിയ്ക്ക് കത്തയച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ‍, മകനും എം‌എൽ‌എയുമായ നിതേഷ് റാണെ...

ഓസ്ട്രേലിയയിൽ മലയാളി നഴ്സും രണ്ട് മക്കളും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം. ആറു വയസിൽ...

കോവിഡ് തൊഴിലിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ ഐസൊലേഷൻ കാലയളവ് കുറയ്ക്കും

അയർലണ്ട്: സർക്കാർ പരിഗണിക്കുന്ന പദ്ധതികൾക്ക് കീഴിൽ കോവിഡ് -19 ബാധിച്ച ആളുകളുടെ ഐസൊലേഷൻ കാലയളവ് കുറച്ചേക്കാം. നിലവിൽ ഏഴ് ദിവസത്തെ ഒറ്റപ്പെടൽ കാലയളവ് പൊതു-സ്വകാര്യ തൊഴിലാളികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ട്....