പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ബബ്‌ള്‍ കരാര്‍; ടിക്കറ്റ് നിരക്ക് കുറയുന്നു

സൗദിയുമായുള്ള എയര്‍ ബബ്ള്‍ കരാറിന് പിന്നാലെ സൗദി – കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു. ടിക്കറ്റ് നിരക്കില്‍ 5,000 മുതല്‍ 8,000 രൂപ വരെ കുറവുണ്ട്. നേരത്തെ 42,000 രൂപ...

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി, 325 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയില്‍ 90,928 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 325...

കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1813 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

അയർലണ്ടിലേക്ക് പ്രവേശിക്കാൻ ഇനി നെഗറ്റീവ് കോവിഡ് പരിശോധനാഫലം ആവശ്യമില്ല

ഇന്ന് രാവിലെ ക്യാബിനറ്റ് ഒപ്പിട്ടതിനെത്തുടർന്ന് വിമാന യാത്രക്കാർ നെഗറ്റീവ് ടെസ്റ്റുമായി രാജ്യത്തേക്ക് പ്രവേശിക്കണമെന്ന നിബന്ധന നീക്കം ചെയ്യാൻ ഒരുങ്ങുന്നു. ആന്റിജൻ അല്ലെങ്കിൽ പിസിആർ ടെസ്റ്റിന്റെ ആവശ്യകത എടുത്തുകളഞ്ഞതായാണ് റിപ്പോർട്ട്. ഒമിക്രോൺ കേസുകളുടെവ്യാപനം മന്ദഗതിയിലാക്കാനുള്ള...

‘പുലിമട ‘ആരംഭിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുലിമട " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജന്ത വരി അഞ്ച് ബുധനാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു'ഇങ്ക് ലാബ് സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്...

കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി മെട്രോമാന്‍

പൊന്നാനി: ഓരോ 500 മീറ്ററിലും പാലം നിര്‍മിക്കുമെന്നും കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ സില്‍വര്‍...

കോവിഡ് രോഗികള്‍ക്ക് ഐസലേഷൻ ഏഴ് ദിവസം; പുതുക്കിയ ഹോം ഐസലേഷൻ മാര്‍ഗരേഖയിങ്ങനെ…

ന്യൂഡൽഹി: ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം...

തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്

മുംബൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ രഞ്ജി ട്രോഫി...

മന്ത്രി മുഹമ്മദ് റിയാസിനെതിരേ രൂക്ഷ വിമര്‍ശനം

തൊടുപുഴ: മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ 'മലബാര്‍ മന്ത്രി' എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തില്‍ പരിഹാസമുയര്‍ത്തി. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍...

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; 2,135 ഒമിക്രോൺ ബാധിതര്‍

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി...