അയർലണ്ടിൽ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും
അയർലണ്ട്: ഈയാഴ്ച മദ്യത്തിന് മിനിമം യൂണിറ്റ് വില ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ആൽക്കഹോൾ ആക്ഷൻ അയർലൻഡ് സ്വാഗതം ചെയ്തു. ഓഫ് ലൈസൻസുകൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കുന്ന മദ്യത്തെ പുതിയ നിയമം വലിയ...
ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് പൊലീസിന്റെ ക്രൂരമർദനം; യാത്രക്കാരനെ നിലത്തിട്ട് നെഞ്ചില് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള് പുറത്ത്
കണ്ണൂർ: ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരന് പൊലീസിന്റെ ക്രൂരമർദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. കണ്ണൂർ...
സംസ്ഥാനത്ത് 2435 പേര്ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2704 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 2435 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 38 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്ക്ക്...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി(24) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ(30) കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു.
ദമ്പതികൾക്ക് 2 കുട്ടികളുണ്ട്....
“കുരുത്തോലപ്പെരുന്നാൾ” ആരംഭിച്ചു
ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ഡി.കെ.ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊമ്പത്ബുധനാഴ്ച്ച കോഴിക്കോടു ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിൽ...
പാപ്പൻ്റെ ലൊക്കേഷനിൽ ക്രിസ്മസ് ആഘോഷം
ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ച അവസരത്തിലായിരുന്നു കിസ്തുമസ്സിൻ്റെ വരവേൽപ്പും. കിസ്മസ് ഈവ് ദിനമായ ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ചയാണ് രണ്ടാം ഷെഡ്യൂളിൽ ചിത്രത്തിലെ നായകനായ സുരേഷ്...
വിദേശിയെ അവഹേളിച്ച സംഭവത്തില് മുഖ്യമന്ത്രി ഇടപെട്ടു; പോലീസുകാരന് സസ്പെന്ഷന്
കോവളം: പുതുവര്ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില് പോലീസുകാരനെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെന്ഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റില്നിന്ന് വാങ്ങിയ മദ്യമാണ്...
മോഷണശ്രമം തടയുന്നതിനിടെ മാഞ്ചെസ്റ്റര് സിറ്റി താരം ക്യാന്സലോയ്ക്ക് പരിക്ക്
ലണ്ടന്: മോഷണശ്രമം തടയാന് ശ്രമിച്ച മാഞ്ചെസ്റ്റര് സിറ്റിയുടെ പ്രതിരോധ താരം ജാവോ ക്യാന്സലോയ്ക്ക് പരിക്ക്. ക്യാന്സലോയുടെ ആഭരണങ്ങള് കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് പരിക്കേറ്റത്. ക്യാന്സലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാര് വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു....
കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്ട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. എയർ മാർഷൽ...
ആദായ നികുതി പാക്കേജ് നാളെ മുതൽ പ്രാബല്യത്തിൽ വരും: ഡൊണഹു
ഒക്ടോബറിൽ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദായനികുതി പാക്കേജ് നാളെ(1 ജനുവരി 2022) മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി പാസ്കൽ ഡൊണഹു ടിഡി ഇന്ന്(വെള്ളിയാഴ്ച) ആദായനികുതിദായകരെ ഓർമ്മിപ്പിച്ചു. ഇടത്തരം വരുമാനക്കാർ നേരിടുന്ന ഭാരം ലഘൂകരിക്കുന്നതിനും...










































