ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം

നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം  ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഒക്കെ ഉണ്ടാകുമ്പോഴാകും പലരും ഇതിനെ കുറിച്ച് അറിയുകതന്നെ. സൂചനകളൊന്നും തരാതെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ 30 വയസ്സൊക്കെ കഴിഞ്ഞവര്‍...

വേദിക് ഐഎഎസ് അക്കാദമി സംഘടിപ്പിക്കുന്ന വെബ്‌നാർ നവംബർ 19 20 തീയതികളിൽ

പി പി ചെറിയാൻ  ഫിലാഡൽഫിയ: വേദിക് ഐ എ എസ്  അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു  നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം) വെബ്‌നാർ സംഘടിപ്പിക്കുന്നു ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ-...

സ്ത്രീ സുരക്ഷയൊരുക്കാൻ നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ കുടുംബാംഗങ്ങളിൽനിന്ന് വിവരം തേടാനും നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്....

ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്ന് ഒരു താരം കൂടി

തിരുവനന്തപുരം: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍നിന്ന് മറ്റൊരു താരംകൂടി. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പിലേക്കെത്തുന്നത്. കൊല്‍ക്കത്തയില്‍ നവംബര്‍ 23-ന് ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിലേക്ക് ഷോണിനെ...

വാശി – ആരംഭിച്ചു

രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച്, യുവ നടൻ വിഷ്ണു ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന'വാശി' - എന്ന ചിത്രത്തിന് ഇന്ന് - പതിനേഴ് നവംബർ പതിനേഴ് ബുധനാഴ്ച്ച തിരുവനന്തപുരത്ത്...

മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത; ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍...

കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും. അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി...

ജെ.സി ഡാനിയേൽ പുരസ്കാരം 2020; ജയസൂര്യ നടൻ, നവ്യ നായർ നടി

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം - സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം - ഒരുത്തീ). എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ...

രണ്ടു തുള്ളി ആൽമണ്ട് ഓയിൽ; മുഖം തിളങ്ങും, ഉറപ്പ്

ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കുമെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ബദാം ഓയി(ആൽമണ്ട് ഓയിൽ)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട്...

ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടി; സ്വകാര്യതാലംഘനമാണെന്ന് വിമർശനം

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ...

അമിതമായി ഓറഞ്ച് കഴിക്കുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍ ഇവ

മധുരമുള്ള പുളി സമ്മാനിക്കുന്ന ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നതും ശരി. എന്നുവച്ച്  ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ...