കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മമ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വിവിധ കമ്പനികൾ സ്ഥാപിക്കുന്നതിനായി കേരളത്തിലേക്ക് എത്തുന്ന...
കെഎസ്ആർടിസി ബസ് വെയിറ്റിങ് ഷെഡിൽ ഇടിച്ചു കയറി; 6 പേർക്ക് പരുക്ക്
തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിൽ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അപകടത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ്...
ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: നാട്ടിലൊരു നിർധന കുടുംബത്തിന് ഭവനം നിർമ്മിക്കുവാൻ ലൂക്കൻ ക്ലബ് ആവിഷ്കരിച്ച സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ജോസഫ് കളപ്പുരക്കൽ,പ്രസിഡണ്ട് റെജി കുര്യനിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ, എക്സിക്യൂട്ടീവ് ...
സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കോവിഡ്; 8424 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5913 പേര്‍ക്ക്...
കോഴിക്കോട് ജില്ലയിൽ കനത്ത മഴ; രണ്ടിടത്ത് മലയിടിച്ചിൽ, ഉരുൾപൊട്ടലുണ്ടായെന്ന് ആശങ്ക
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക.
കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്....
ജോജുവിന്റെ വാഹനം തകർത്തിന് 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്; മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി
കൊച്ചി: ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ...
ആലപ്പുഴയിൽ സ്കൂളിൽനിന്നു മടങ്ങിയ വിദ്യാർഥിനിയെ കൂട്ടംചേർന്നു പീഡിപ്പിച്ചു
ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്.
സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി...
മെയ്ഡ് ഇൻട്രിവാൻഡ്രം
അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ്, 'മെയ്ഡ് ഇൻട്രിവാൻഡ്രം 'ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റ ബാനറിൽ അഡ്വ മായാ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.ഈ...
മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.
നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി...
ദത്തു വിവാദം; അനുപമയുടെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല
കൊച്ചി: ദത്തു വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കി.
നിലവിൽ കുഞ്ഞ് നിയമവിരുദ്ധ...










































