റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ല; മാർക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലതെന്ന് ഫ്രാൻസസ് ഹോഗൻ

ലിസ്ബൻ: സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ റീബ്രാൻഡിങ്ങിനും സിഇഒ മാർക് സക്കര്‍ബര്‍ഗിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി‍ ഫ്രാൻസസ് ഹോഗൻ. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്‌ബനിൽ നടന്ന വെബ്...

സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7325 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക്...

ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

തൃശൂർ: നടൻ ജോജു ജോര്‍ജിന്റെ മാള വലിയപറമ്പിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കേൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് മാർച്ച് നടത്തിയത്. ഇവരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജോജു മാപ്പു പറയണമെന്നാണു...

കോവിഡ് വാക്സീൻ എടുത്ത അധ്യാപകർ മാത്രം സ്കൂളിൽ വന്നാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർ വാക്സീൻ എടുത്തശേഷം മാത്രം സ്കൂളിൽ പ്രവേശിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കു നിർദേശം നൽകി. മനഃപൂർവം വാക്സീൻ...

വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിര്; എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അക്കാര്യം അറിയിച്ചിരുന്നുവെന്ന് വി.ഡി.സതീശന്‍

കൊച്ചി: കോണ്‍ഗ്രസ് ഇന്ധനവിലയില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച വഴി തടയല്‍ സമരം അക്രമാസക്തമായതില്‍ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വ്യക്തിപരമായി താന്‍ വഴിതടയല്‍ സമരത്തിന് എതിരാണെന്നും എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അക്കാര്യം അറിയിച്ചിരുന്നുവെന്നും...

അൻസി കബീർ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം∙ വാഹനാപകടത്തിൽ മകൾ മരിച്ചതിനെത്തുടർന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ്...

ഓസ്ട്രേലിയയിൽ കോവാക്സീന് അംഗീകാരം

ന്യൂഡൽഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി കോവാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇതോടെ കോവാക്സീൻ സ്വീകരിച്ചവർക്ക് ഓസ്ട്രേലിയയിൽ ക്വാറന്റീൻ വേണ്ടിവരില്ല. ഭാരത് ബയോടെക് നിർമിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിർമിച്ച വാക്സീനുമാണ്...

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ നേരെ ആക്രമണം

കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പിന്‍വശത്തെ ചില്ല് തകര്‍ത്തു. സമരത്തിനിടെ വനിതാ പ്രവർത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി...

സംസ്ഥാനത്ത് ഇന്ന് 7427 പേര്‍ക്കുകൂടി കോവിഡ്; 7166 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കുമെന്ന് റവന്യു മന്ത്രി; 807 കോടി ചെലവഴിച്ച് കേരള ചരിത്രത്തിലെ ഏറ്റവും വലിയ...

പത്തനംതിട്ട: പരിധിയിലധികമായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്നും ഭൂരഹിതരില്ലാത്ത കേരളം യാഥാർഥ്യമാകുമ്പോൾ അധിക ഭൂമി പിടിച്ചെടുക്കൽ നടപടി കൂടി പൂർത്തിയാക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ...