കടുത്ത അതൃപ്തിയെ തുടർന്ന് വി എം സുധീരന്‍റെ രാജി; വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഇന്നലെ രാത്രിയോടെ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. വേണ്ടത്ര...
യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാൻ: ഐക്യരാഷ്ട്ര സംഘടനയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും ലോകം മുഴുവന്‍ അറിയാമെന്നും യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും യുഎന്നിലെ ഇന്ത്യയുടെ...
സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം; ഒന്നാം റാങ്ക് ശുഭം കുമാറിന്, ആറാം റാങ്ക് മലയാളിയ്ക്ക്
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക്...
ശസ്ത്രക്രിയ നടത്താൻ ദിവസങ്ങളോളം പട്ടിണി കിടന്നു; മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിനാണ് ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെയാണ് പരാതി ഉയര്‍ത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന്...
വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ നിർമിച്ച ഷെഡിൽ ഇരുപത്തിമൂന്നുകാരൻ തൂങ്ങിമരിച്ചു
കണ്ണൂർ: വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് ആത്മത്യചെയ്തു. സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിലാണ് കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ നിസാർ കവല സ്വദേശി അഭിനന്ദ് നാഥ്(23) തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ...
കേരളത്തില്‍ ഇന്ന് 17983 പേര്‍ക്ക് കോവിഡ്; 15,054 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക്...
സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ്; സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖ തയ്യാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍...
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിൽ വെടിയേറ്റു മരിച്ചയാളെ ചവിട്ടിയും മർദിച്ചും പൊലീസ് ഫൊട്ടോഗ്രാഫർ; വിഡിയോ വിവാദമായപ്പോൾ അറസ്റ്റ്
ഗുവാഹത്തി: അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു. പൊലീസിനു വേണ്ടി ഫോട്ടോ എടുക്കാൻ...
2022-ലെ ബജറ്റിൽ മിനിമം വേതനം ഉയരും: വരദ്കർ
ബജറ്റിൽ മിനിമം വേതനം ഉയരുമെന്ന് ടൈനൈസ്റ്റ് ലിയോ വരദ്കർ സൂചിപ്പിച്ചു. "പൊതുസേവനം ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും മേഖലകളിൽ ശമ്പളത്തിലും മിനിമം വേതനത്തിലും വർദ്ധനവുണ്ടാകും" എന്ന് അദ്ദേഹം ഡെയ്‌ലിൽ പറഞ്ഞു.
Low Pay Commission സർക്കാരിന്...
ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
കണ്ണൂർ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് കുഞ്ഞുമകനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...










































