ഏ.കെ.സാജൻ്റെ മകൻസച്ചിൻ – വിവാഹിതനായി
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ്റേയും- ഷെമിയുടേയും മകൻ ഇൻഫോസിസ് എഞ്ചിനിയറായ സച്ചിനും കായംകുളത്ത് അഷറഫ് - ഷീബ ദമ്പതിമാരുടെ മകൾ അയന്നയും തമ്മിൽ കൊച്ചിയിൽ വിവാഹിതരായി.വിവാഹ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികൾ...
കൊറോണ വൈറസിന്റെ പുതിയ വകഭേദം; സി.1.2 അതിവേഗം പകരും, വാക്‌സീൻ പ്രതിരോധവും സാധ്യമാകില്ല
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്‌സീന്റെ സംരക്ഷണം പുതിയ...
കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്തി
കുവൈത്ത്: സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥനപ്രകാരം കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്താൻ മന്ത്രിസഭ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്,...
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 7 പേർ മരിച്ചു
ബെംഗളൂരു: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ,...
ചൈനയിൽ കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ് സമയം ഒരു മണിക്കൂറായി കുറച്ചു
ചൈനീസ് റെഗുലേറ്റർമാർ 18 വയസ്സിന് താഴെയുള്ളവർക്ക് വെള്ളിയാഴ്ച, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഓൺലൈൻ ഗെയിമുകൾക്കായി ചെലവഴിക്കുന്ന സമയം ഒരു മണിക്കൂറായി കുറച്ചു. ഗെയിമിംഗ് ആസക്തിയിൽ വർദ്ധിച്ചുവരുന്ന ആശങ്കയോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് സ്റ്റേറ്റ്...
യുഎഇയുടെ ഗോൾഡൻ വിസ നേടി ടൊവിനോ തോമസിന്
യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മലയാള നടൻ ടൊവിനോ തോമസ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ മലയാള നടനാണ് ടൊവിനോ തോമസ്. മലയാള സിനിമയിലെ രണ്ട്...
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തി
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമായ സി.1.2 ആണ് കണ്ടെത്തിയിരിക്കുന്നത്. ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക...
യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അരുൺ എന്ന യുവാവ്...
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 22,563 പേര്‍ രോഗമുക്തി നേടി; ടി.പി.ആര്‍ 16.74
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. ഇതുവരെ ആകെ 3,13,92,529 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും പത്തൊൻപതുകാരിക്കെതിരെ കേസ്; പ്രതി സ്ത്രീയായതിനാൽ കേസിൽ നിയമക്കുരുക്കുകളുണ്ടെന്ന് അഭിഭാഷകർ
കോയമ്പത്തൂർ: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19കാരിക്കെതിരെ പൊലീസ് കേസ്.
പ്ലസ് വൺ പഠനം പൂർത്തിയാക്കിയ യുവതി വീടിനു സമീപം താമസിച്ചിരുന്ന 17കാരനുമായി സൗഹൃദത്തിലാകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 26ന്...










































