ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം; ജാവലിൻ ത്രോയിൽ സുമിത് ആന്റിൽ സ്വർണം നേടി
ടോക്കിയോ: ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ ഹരിയാനക്കാരനായ സുമിത് ആന്റിൽ സ്വർണം നേടി. ലോക റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ 68.55 മീറ്റർ ദൂരത്തേക്ക് ജാവലിൻ...
”ആക്രമിക്കപ്പെട്ടത് മുതൽ, ഞാൻ ഇന്ത്യയിൽ സുരക്ഷിതനായിരിക്കുമെന്ന് എന്റെ കുടുംബം കരുതുന്നു’’ – ഡബ്ലിനിൽ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥി
ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ വച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ വിദ്യാർത്ഥി അഞ്ജലി ശർമ്മയ്ക്ക് അയർലണ്ടിൽ താമസിക്കുന്നതിൽ ആശങ്കയുണ്ട്. അയർലണ്ടിൽ സ്ഥിരതാമസമാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആക്രമണത്തിൽ താൽക്കാലികമായി കാഴ്ച നഷ്ടപ്പെട്ടതോടെ ഇവിടെ തുടരുന്നതിൽ സുരക്ഷിതത്വം...
അഫ്ഗാനിസ്താനിലെ സ്ഥിതിയിൽ മാറ്റം; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ചൈന
ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും യുഎസിനോട് ചൈന. ചൈനീസ് വിദേശകാര്യ...
ഒരു നുള്ള് എള്ള് കഴിച്ചാലുള്ള ഗുണങ്ങൾ ഏറെ
നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
എള്ള് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും. അതേസമയമ ഓർമശക്തി...
രാജ്യത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ടിവി അവതാരകൻ; പിറകില്‍ തോക്കുമായി താലിബാന്‍ ഭീകരർ
കാബൂള്‍: അഫ്ഗാനിലെ ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നു.
ഓഗസ്റ്റ് 15 -ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം...
സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു: താലിബാൻ
കാബൂൾ: ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. പഷ്തു ഭാഷയിൽ...
കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ പലിശയില്ലാ വായ്പയുമായി ബാങ്കുകള്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശി ജോലിക്കാര്‍ക്ക് 40,000 ദിനാര്‍ വരെ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) പലിശയില്ലാതെ ഉപഭേക്തൃ ലോണുകള്‍ ഉള്‍പ്പെടെ വ്യക്തിഗത വായ്പകൾ നല്‍കാന്‍ ബാങ്കുകള്‍ രംഗത്ത്. അല്‍ റായ് ദിനപ്പത്രം...
ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എ.വി. ഗോപിനാഥ് കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു
തിരുവനന്തപുരം: എ.വി. ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയ്ക്ക് ഒടുവിലാണ് ഗോപിനാഥിന്റെ രാജി.വികാരാധീനനായിട്ടായിരുന്നു വാർത്താ സമ്മേളനത്തിൽ ഗോപിനാഥിന്റെ രാജി പ്രഖ്യാപനം. 15 വയസ്സു...
കാറും ലോറിയും കൂട്ടിയിടിച്ച് വിനോദയാത്ര കഴിഞ്ഞു മടങ്ങിയ 3 യുവാക്കൾ മരിച്ചു
കൊച്ചി: ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്നു യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു(24), സഹോദരൻ അരുൺ ബാബു(22)...
ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ
ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ. അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടം കൂടി...










































