മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസ്
കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് നടൻ മമ്മൂട്ടിയുടെയും രമേശ് പിഷാരടിയുടെയും പേരിൽ കേസെടുത്ത് എലത്തൂർ പോലീസ്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ ഇരുവരും ഉദ്ഘാടനത്തിനെത്തിയത് ആൾക്കൂട്ടത്തിനിടയാക്കിയെന്നാരോപിച്ചാണ് കേസ്.
അതേസമയം ഉദ്ഘാടനച്ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത് എന്ന്...
ക്രിസ്ത്യൻ നാടാര്‍ സംവരണത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ...
ഇത്തിഹാദ് എയർവേസ് ഓഗസ്റ്റ് 7 മുതൽ 5 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കും
ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ആളുകളിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടുത്തിടെ ചില യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഇത്തിഹാദ് എയർവേസ് ഓഗസ്റ്റ് 7 മുതൽ ന്യൂഡൽഹി, ചെന്നൈ, കൊച്ചി, ബെംഗളൂരു,...
റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ടീം ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ്...
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്കുകൂടി കോവിഡ്, 19,480 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്.
ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് രണ്ടുവര്‍ഷത്തോളം പഴകിയ അരി; രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിന്നതിനിടെ നാട്ടുകാർ കൈയോടെ പിടികൂടി
കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു...
പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹത്തിന് പിന്നാലെ ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശരത്ത്...
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി.
2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍...
വിസ്മയയുടെ ആത്മഹത്യ; കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.
ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതേ...
അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് താലിബാന്റെ മുന്നറിയിപ്പ്
കാബൂളിലെ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള നഗരങ്ങളുടെ നിയന്ത്രണത്തിനായി വിമതർ പോരാട്ടം തുടരുമ്പോൾ അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി.
ആക്ടിംഗ്...










































