പലപ്പോഴും ചെടികളിൽ ഒരു പത കാണാം, അത് എന്താണെന്നറിയാമോ ?

വെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ കുഞ്ഞ് ചെടികളിലെ ഇലക്കവിളുകളിലും പുൽപ്പരപ്പിനിടയിലും ഒരു പത  കാണാത്തവരുണ്ടാകില്ല.. ‘കൂളിത്തുപ്പ്’ എന്നാണ് ചിലനാടുകളിൽ ഇതിന് പേര്. രാത്രി സഞ്ചാരികളായ ‘കാളാം കൂളി’കളെന്ന നാട്ട് പ്രേതങ്ങൾ തുപ്പിയിട്ടതെന്ന വിശ്വാസത്തിലാവാം...

കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്, 20,265 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. ഇതുവരെ 2,83,79,940 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി

ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം...

ഇന്ത്യയ്ക്ക് ആറാം മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്....

ഗാസയിലെ ഹമാസ് സൈറ്റുകൾക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഹമാസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളും ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. മേയ് 21 ന് 11...

പത്തനംതിട്ട ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ്

പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ‍ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജിത്...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി...

മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വലേറ്റ: മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മാള്‍ട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിനി ബിന്‍സിയ (36) ആണ് മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്സായിരുന്ന ബിൻസിയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്...

കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി സഹായിക്കും; അപേക്ഷകൾ അയക്കേണ്ടത് ഇങ്ങനെ…

കുവൈത്ത്: കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കു൦. വാർത്താക്കുറിപ്പിലൂടെയാണ് എംബസ്സി ഇക്കാര്യം വ്യക്തമാക്കിയത്. മടങ്ങിവരാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട​വ​രാ​ണ്. എന്നാൽ നിലവിലെ...

‘മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടർന്നാൽ ശബ്ദരേഖ പുറത്ത് വിടും’; കെ.ടി ജലീല്‍

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ്...