രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരത്തിന്‍റെ പേര് മാറ്റി മോദി. കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന...

ഐഎസ് ബന്ധം: മുൻ എംഎൽഎ യുടെ കുടുംബത്തിൽ നിന്നുള്ള യുവതിയെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

മുൻ എംഎൽഎ, അന്തരിച്ച ഇദ്ദിനബ്ബയുടെ കുടുംബത്തിന് ഐഎസുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി എൻ ഐ എ. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന...

കുവൈറ്റിലേക്ക് അടിയന്തിര യാത്ര ആവശ്യമുള്ള പ്രവാസികൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം

കുവൈത്ത് സിറ്റി: കുവൈറ്റിലേക്ക് അടിയന്തിര യാത്ര ആവശ്യമുള്ള ഇന്ത്യൻ പ്രവാസികൾ കുവൈറ്റിലെ ഇന്ത്യൻ എംബസിയെ അറിയിക്കണം. കുവൈറ്റിലേക്കുള്ള യാത്രാ പെർമിറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ട്വിറ്ററിൽ എത്തിയ പ്രവാസികൾക്കുള്ള എംബസിയുടെ പ്രതികരണത്തിന് മറുപടിയായാണ് എംബസി ഇക്കാര്യം...

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിലുണ്ടായിരുന്നു ഡോക്ടറെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് ഡോക്ടറെയും അവിടെ...

സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ് സി ബാഴ്‌സലോണ വിട്ട് ലയണൽ മെസ്സി

സ്പാനിഷ് ഫുട്ബോൾ ക്ലബ് വിട്ട് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. രണ്ടു പതിറ്റാണ്ടു നീണ്ട ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ക്ലബ്ബുമായുള്ള മെസ്സിയുടെ നിലവിലെ കരാർ ജൂണിൽ അവസാനിച്ചിരുന്നു. എന്നാൽ 5 വർഷത്തേക്ക്...

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്കുകൂടി കോവിഡ്, 20,046 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി 13.49

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍

ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോട് ഫൈനലില്‍...

സൗദിയുടെ തൊഴിൽ നിയമപരിഷ്കാരങ്ങൾ തിരിച്ചടിയായി; വിസ പുതുക്കാനാകാതെ പ്രവാസികൾ

സൗദി: വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായത്. താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ...

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ഇഡി ചോദ്യം ചെയ്യേണ്ടതെന്ന്: കെ.ടി. ജലീല്‍

തിരുവനന്തപുരം: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയല്ല, പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യേണ്ടതെന്നും ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന തങ്ങളെ ചോദ്യം ചെയ്യാനായി...

ഫ്ലാറ്റിന്‍റെ പത്താം നിലയിനിന്ന് താഴെ വീണ പതിനെട്ടുകാരി മരിച്ചു

കൊച്ചി: എറണാകുളം സൗത്തില്‍ ശാന്തി തോട്ടേക്കാട് എന്ന ഫ്ലാറ്റിന്‍റെ പത്താം നിലയിനിന്ന് താഴെ വീണ പതിനെട്ടുകാരി മരിച്ചു. ഫ്ലാറ്റിലെ താമസക്കാരനായ ജോയിയുടെ മകൾ ഐറിന്‍ ആണ് മരിച്ചത്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ്...