ഇന്ത്യക്കാർക്ക് ഇന്നുമുതൽ യുഎഇയിലേക്ക് മടങ്ങാം; നിബന്ധനകളും അപേക്ഷിക്കേണ്ട വിധവും ഇങ്ങനെ…

ദുബായ്: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്തതും, താമസവീസയുള്ളവരുമായ ഇന്ത്യക്കാർ ഇന്നുമുതൽ മടക്കയാത്ര ആരംഭിക്കും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു നിലവിൽ യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന...

ഇന്ത്യന്‍ ഹോക്കിക്ക് ഒളിമ്പിക് മെഡൽ; വെങ്കലം നേടിയത് ജര്‍മനിയ്‌ക്കെതിരെ അഞ്ച് ഗോളിന്

ടോക്യോ: നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യന്‍ ഹോക്കി ഒളിമ്പിക് മെഡലണിഞ്ഞു. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ...

നാദിർഷ-ജയസൂര്യ ചിത്രം ‘ഈശോ’ ക്കെതിരെ ക്രിസ്തീയ സംഘടനകള്‍

തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. ഈശോ എന്ന പേരും ടാഗ് ലൈനും മതനിന്ദ പടർത്തുമെന്ന്...

സൗദിയില്‍ മാളുകളിലെ ജോലികള്‍ മുഴുവന്‍ ഇനി സ്വദേശികള്‍ക്കു മാത്രം

റിയാദ് - അടച്ചിട്ട വാണിജ്യ സമുച്ചയങ്ങളിൽ (മാളുകൾ) സമ്പൂർണ്ണ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 4 ബുധനാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വന്നു. പരിമിതമായ പ്രവർത്തനങ്ങളും തൊഴിലുകളും ഒഴികെ, മാളുകളിലും മാൾ...

ഒളിമ്പിക്സ് വനിതാ ​ഗുസ്തിയിൽ വിനേഷ് ഫോ​ഗട്ട് ക്വാർട്ടറിൽ

ഇന്ത്യയുടെ ശക്തമായ മെഡൽ മത്സരാർത്ഥി വിനേഷ് ഫോഗട്ട് വ്യാഴാഴ്ച റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ സ്വീഡന്റെ സോഫിയ മ​ഗദലേനയെ പരാജയപ്പെടുത്തി വനിതകളുടെ 53 കിലോഗ്രാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സ്വീഡന്റെ സോഫിയ മ​ഗദലേനയെ...

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്, 19,478 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

പുതിയ കോവിഡ് മാര്‍ഗരേഖ: കടകളില്‍ പ്രവേശിക്കാന്‍ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കണം

തിരുവനന്തപുരം: പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം...

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയിൽ പ്രവേശിക്കാനാകില്ല

ദുബായ്: യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന രീതിയിൽ യാത്രാ തടസ്സം താത്കാലികമായി നീക്കി. യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും...

അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം. ബാങ്കുകൾ പതിനായിരക്കണക്കിനു റിക്കവറി നോട്ടിസുകളാണ് അയച്ചിരിക്കുന്നതെന്നും ഇതു നിർത്തിവയ്ക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കോട്ടയത്ത് ഇരട്ട...

ആഡംബര കാറിനു 60.66 ലക്ഷം രൂപ നികുതി; നികുതിയിളവ് ആവശ്യപ്പെട്ടു ധനുഷ് കോടതിയിൽ

ചെന്നൈ: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ടു നടൻ ധനുഷ് കോടതിയിൽ. ഇന്നലെ കേസ് വിളിച്ചപ്പോൾ ധനുഷിന്റെ ഭാഗത്തുനിന്ന് അഭിഭാഷകൻ ഹാജരായില്ലെന്നാണു റിപ്പോർട്ടുകൾ. ഇതോടെയാണു കേസ് വിധിപറയുന്നതിനായി മാറ്റിവച്ചത്. കേസിൽ...