95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി
രാജസ്ഥാനിലെ ജലൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഇത്തരമൊരു ഓപ്പറേഷന് ആവശ്യമായ വൈദഗ്ധ്യം ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏതാനും മണിക്കൂറുകൾ...
കോവിഡ് -19: മൂന്ന് വർഷത്തിന് പകരം ഒരു വർഷത്തിന് ശേഷം വർക്ക് പെർമിറ്റ് കൈമാറാൻ കുവൈറ്റ് അംഗീകാരം നൽകി
കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനുപകരം ഒരു വർഷത്തിന് ശേഷം തൊഴിലാളികൾക്ക് ജോലി പെർമിറ്റ് കൈമാറാൻ അനുവദിക്കാനുള്ള തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പുറത്തിറക്കിയതായി...
ആർടിപിസിആർ നിരക്ക് കുറച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ...
ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഞായറാഴ്ച; മുഖ്യാതിഥിയായി ജെ മെഴ്‌സികുട്ടിയമ്മ പങ്കെടുക്കും
ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മെയ്ദിന അനുസ്മരണ ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തും. മെയ്...
മദ്യത്തിന് പകരമായി ഹോമിയോപ്പതി മരുന്ന് കഴിച്ച് 9 പേർ മരിച്ചു
ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ മദ്യത്തിന് പകരമായി ഹോമിയോപ്പതി മരുന്ന് കഴിച്ച് 9 പേർ മരിച്ചു. ആറ് പേർ ബിലാസ്‌പുരിലെ ചത്തീസ്‌ഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. 9 പേരിൽ നാല് പേർ...
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും മറ്റ് ചില...
കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാര്‍. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്ന നേരത്തേ എടുത്ത തീരുമാനം വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് രംഗത്തെത്തിയിരിക്കുന്നത്.
ഇടത്...
ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ദ്ധർ; റോക്കറ്റിന്റെ സഞ്ചാരപഥത്തില്‍ വരുന്ന രാജ്യങ്ങളിൽ ഇന്ത്യയും
നിയന്ത്രണാതീതമെന്ന് കരുതപ്പെടുന്ന ഒരു ചൈനീസ് റോക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങൾ ശനിയാഴ്ചയോടെ ഭൂമിയിലേക്ക് തിരികെ വീഴുമെന്ന് അമേരിക്ക. നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന 30 മീറ്റർ നീളമുള്ള ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയുടെ...
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു...
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകള്‍ 80 ശതമാനവും കോവിഡ് രോഗികളാൽ നിറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള 1199 ഐ.സി.യു കിടക്കകളില്‍ 238 എണ്ണം മാത്രമാണ് വ്യാഴാഴ്ച വൈകുന്നേരം അവശേഷിക്കുന്നത്.
പാലക്കാട് ജില്ലയില്‍ പത്തില്‍...










































