അമേരിക്കന്‍ ക്യാപിറ്റോളില്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു
വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റൽ കോംപ്ലക്‌സിൽ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അക്രമി കാര്‍ ഇടിച്ചു...
വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി അയർലണ്ട് മലയാളി കൗൺസിലർ
കോവിഡ് ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരിക്കുന്ന അയർലണ്ടിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി മലയാളി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ശ്രദ്ധേയനാകുന്നു. അയർലണ്ടിലെ ദേശീയ ദിനമായ സെയിൻറ് പാട്രിക് ഡേയിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇക്കുറി കൗൺസിലർക്ക് ജനശ്രദ്ധ...
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സന്ദീപ് നായരുടെ മൊഴി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിവെന്നും കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി...
വിവാഹത്തിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാൽ 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ...
2003ലെ 'ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റം തടയല്‍ നിയമ'ത്തില്‍ ഭേദഗതി വരുത്തി വിവാഹത്തിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാകുന്ന ബിൽ ഗുജറാത്ത്...
ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളത്തിന് ആദായ നികുതി; നിർമല സീതാരാമൻ പറയുന്നു..
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികൾ നേടുന്ന ശമ്പളം ഇന്ത്യയിലെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. സീതാരാമൻ 2021 ലെ ധനകാര്യ നിയമം സൗദി / യുഎഇ...
ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ പുറത്തിറക്കി
ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ‘ജോജി’ യുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈം വീഡിയോ ആണ് ട്രെയിലർ പുറത്തിറക്കിയത്. ജോജിയുടെ സംവിധാനം ദിലീഷ് പോത്തനും തിരക്കഥ ശ്യാം പുഷ്കറും ആണ്.
മഹേഷിന്റെ...
ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ നീലാംഗരൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. മരുമകൻ ശബരീശൻറെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളിലും കൂടാതെ ശ്രീവൈകുണ്ഠത്തെ കോൺഗ്രസ് സ്ഥാനാർഥി ഉർവ്വശിയുടെ വീട്ടിലും ആദായ...
ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്താന്‍
ഇസ്‌ലാമാബാദ്: ടിക്ക് ടോക്കിന് ഏർപ്പെടുത്തിയ രണ്ടാമത്തെ വിലക്ക് പാകിസ്ഥാൻ വ്യാഴാഴ്ച നീക്കി. ടിക് ടോക്കിലൂടെയുള്ള കണ്ടന്റുകളുടെ സ്വഭാവം ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമെന്ന് കരുതുന്ന വീഡിയോകൾ വഴി അപ്ലിക്കേഷൻ തടയാൻ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററിന് പാക്...
ഖത്തറില്‍ ഭൂകമ്പം, വിമാനത്താവളം അടക്കും; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും; ഖത്തറി സർക്കാർ
ദുബായ്: സോഷ്യൽ മീഡിയയിൽ ഭൂകമ്പത്തിന്റെ അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഖത്തറി സർക്കാർ മുന്നറിയിപ്പ് നൽകി. ഖത്തറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ക്ലെയിമുകൾ തെറ്റായ വിവരമാണെന്ന് ഖത്തർ...
പാലക്കാട്ടിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല
പാലക്കാട് തച്ചംപാറ ദേശീയപാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ചരക്കുലോറി പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. ആളപായമില്ല. അപകട കാരണത്തെപ്പറ്റി ഇതുവരെ വ്യക്തമല്ല. തീ ഗ്യാസ് ടാങ്കറിലേക്ക്ക് പടരാതിരുന്നതിനാൽ വൻ...










































