ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഫെബ്രുവരി 15 തിങ്കളാഴ്ച വിഭൂതി തിരുനാൾ താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻ കാർനേഷനിൽ വച്ച് ആചരിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് (വലിയ നോമ്പ്)...
വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയകാരിയാ കഥ; പ്രണയാർദ്രം
ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ - പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുന്നു.
പ്രാചീന റോമിൽ...
ISRO യിൽ മകന്റെ നിയമനത്തിൽ ക്രമക്കേട്; ISRO ചെയർമാൻ കെ ശിവനെതിരെ വിജിലൻസ്...
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യിൽ നിയമനത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കേന്ദ്ര വിജിലൻസ് കമ്മീഷന് (CVC) പരാതി ലഭിച്ചു. ഇതേതുടർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാനും സെക്രട്ടറിയുമായ...
പുൽവാമ ആക്രമണത്തിന് ഇന്ന് രണ്ട് വയസ്സ്
ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ഇന്ന് രണ്ട് വയസ്സ് തികയുകയാണ്. നാമെല്ലാം ഇന്നും പുൽവാമയിൽ മരിച്ചു വീണ ആ 40 സി.ആർ.പി.എഫ് സൈനീകരെ ഓർക്കുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 2,500 ഓളം സിആർപിഎഫ് ഉദ്യോഗസ്ഥർ...
യുഎസ് ക്യാപിറ്റോൾ ആക്രമണം; യുഎസ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കി
വാഷിങ്ടണ്‍: യുഎസ് ക്യാപിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ശനിയാഴ്ച്ച യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ചരിത്രപരമായ രണ്ടാമത്തെ ഇംപീച്ച്മെന്റ് വിചാരണ വേളയിൽ റിപ്പബ്ലിക്കൻ മെമ്പർമാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ്...
ഒമാനില്‍ ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്ഥാപന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അധികൃതര്‍
മസ്‌കറ്റ്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ഒമാനില്‍ ഫെബ്രുവരി 15 ഉച്ചയ്ക്ക് 12 മണി മുതല്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്ഥാപന ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി അധികൃതര്‍. ക്വാറന്റൈനിന്റെ ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണെന്ന് അധികൃതര്‍...
വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പം
ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാൻ തീരത്ത് ശനിയാഴ്ച രൂക്ഷമായ ഭൂകമ്പമുണ്ടായി, ഫുകുഷിമ, മിയാഗി, മറ്റ് പ്രദേശങ്ങൾ ഇളകിയെങ്കിലും സുനാമിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.റിക്‌റ്റർ സ്കെയിൽ 7.0 രേഖപ്പെടുത്തി.
10 വർഷം മുമ്പ് ഉണ്ടായ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന്...
ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം
കുര്‍ണൂൽ: ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേര്‍ മരിച്ചു. അപകടത്തിൽ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ കുര്‍ണൂലിനു സമീപം വെൽദുര്‍ത്തി മണ്ഡലലിലാണ്...
ഈ വർഷത്തെ ലീവിംഗ് സെർട്ടിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ചക്ക് തയ്യാറെന്ന് ASTI
അയർലണ്ട്: ടീച്ചേഴ്സ് യൂണിയൻ ഈ ആഴ്ച ആദ്യം ചർച്ചകളിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഈ വർഷത്തെ ലീവിംഗ് സെർട്ടിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച പുനരാരംഭിക്കുമെന്ന് അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്സ് അയർലൻഡ് (ASTI) അറിയിച്ചു.
ഈ...
കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ൯ നിർബന്ധം; ചെലവ് യാത്രക്കാർ തന്നെ വഹിക്കണം
കുവൈറ്റ്: ഫെബ്രുവരി 21 മുതൽ യാത്രാ ആവശ്യകതകളിൽ ഒരു പുതിയ വ്യവസ്ഥ ചേർക്കുന്നു, പുറപ്പെടുന്ന എല്ലാ യാത്രക്കാർക്കും - പൗരന്മാർക്കും പ്രവാസികൾക്കും - കുവൈറ്റിൽ മടങ്ങിയെത്തിയതിനുശേഷം എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇ൯സ്റ്റിറ്റ്യൂഷനൽ...










































