മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ
മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്.
"Butter milk " എന്ന പേര് പറയും പോലെ...
ശമ്പളവും പെന്‍ഷനും 10 ശതമാനം വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ശമ്പളകമ്മീഷന്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും 10 ശതമാനത്തോളം വര്‍ധിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ വരുന്ന ജനുവരി 31 നാണ് പുതിയ ശമ്പളക്കമ്മീഷന്‍...
ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം 16 മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ജനവരുവരി 16 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നത് ഇനി കാത്തിരക്കാന്‍ സാധ്യമല്ലെന്നാണ് മറ്റൊരു നിലപാട്. ഇതിനകം സര്‍ക്കാര്‍ രാജ്യത്തെ എല്ലാ...
ഇന്ത്യയ്ക്ക് അഭിമാനമായി വനിതാ ഗുപ്ത ബൈഡന്റെ അറ്റോര്‍ണി ജനറല്‍ ആയേക്കും
ന്യൂയോര്‍ക്ക്: ഇത്തവണത്തെ അമേരിക്കല്‍ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ സാന്നിധ്യം ലോകത്തു തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ വീണ്ടും ഇന്ത്യന്‍ അഭിമാനമായി ഒരു യുവതികൂടി അമേരിക്കന്‍ അധികാരങ്ങളില്‍ സ്ഥാനം...
ജാര്‍ഖണ്ഡില്‍ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ 50 കാരിയെ മൂന്നു പേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. സ്ത്രീയെ വളരെ ക്രൂരമായി ഉപദ്രവിച്ചതായും പോലീസ് വ്യക്തമാക്കി. സ്ത്രിയുടെ രഹസ്യഭാഗങ്ങളില്‍ അതിക്രൂരമായി മുറിവേല്‍പ്പിക്കുകയും സ്ത്രീ ഗുരുതരാവസ്ഥയില്‍...
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470,...
യുഎഇയിൽ അനുമതി കൂടാതെ പണപ്പിരിവ് നടത്തുന്നവർക്ക് ഇനി ശിക്ഷ; നിയമത്തിന് അംഗീകാരം നല്‍കി FNC
യുഎഇ: യുഎഇയിലും വിദേശത്തും അനുമതി കൂടാതെ സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ ജയിലിൽ ഇടുന്നതിനുള്ള നിയമം യഎഇ നടപ്പാക്കാനൊരുങ്ങുന്നു. നിയമലംഘകർക്ക് 500,000 ദിർഹം വരെയാണ് പിഴ. ഇത് സംബന്ധിച്ച പുതിയ കരട്...
ജക്കാർത്തയിൽ നിന്നും 59 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം അപ്രത്യക്ഷമായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 59 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് നിമിഷങ്ങൾക്കകം അപ്രത്യക്ഷമായത്. യാത്രക്കാർക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വർഷം പഴക്കമുള്ള ബോയിംഗ് 737-500...
ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻ പിടിയിൽ
ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികൻപിടിയിൽ. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ഗുരുംഗ് മലനിരകളുടെ സമീപത്ത് നിന്നാണ് ഇന്ത്യൻ സൈന്യം ഇയാളെ പിടികൂടിയത്. സൈനികൻ പിടിയിലായ...
കാസർകോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കാസർകോട്: കാസർകോട് കാനത്തൂര്‍ വടക്കേക്കരയിൽ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. അതിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. വടക്കേക്കര സ്വദേശി വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊന്നത്.
കുടുംബ വഴക്കിനെ തുടര്‍ന്ന്...










































