കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ‘ കൊറോണ സെസ് ‘ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോള തലത്തിലെന്നപോലെ ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക ഭദ്രതയ്ക്കും വല്ലാതെ കോട്ടങ്ങള്‍ സൃഷ്ടിച്ചിരിരുന്നു. ഇതുമൂലം രാജ്യത്തിന് അനവധി നഷ്ടങ്ങള്‍ അധിക ചെലവുകള്‍ എന്നിവ സംഭവിച്ചു. ഇതിനെ മറികടക്കുവാന്‍ സര്‍ക്കാരിന് കോവിഡ്...
ഗാൽവേ മലയാളിക്ക് പേഷ്യൻറ് സേഫ്റ്റി ചാമ്പ്യനായി അംഗീകാരം
അയർലണ്ട്: അയർലണ്ടിലെ മലയാളികൾക്കിടയിൽ സുപരിചിതനും പാലാക്കാരനുമായ ജോമിറ്റ് സെബാസ്റ്റിയന് ഗാൽവേ ക്ലിനിക് രണ്ടായിരത്തി ഇരുപത്തിലെ "പേഷ്യൻറ് സേഫ്റ്റി ചാമ്പ്യൻ 2020 ഗാൽവേ ക്ലിനിക് അവാർഡ്" സമ്മാനിച്ചു. ഒരു പൊതുപ്രവർത്തകനായും കൂട്ടുകാരനായും ഗാൽവേ മലയാളികളുടെ...
അഡ്വ: തോമസ് ആന്റണിയെ അയർലണ്ടിലെ പീസ് കമ്മീഷണറായി നിയമിച്ചു
അയർലൻഡ്: അഡ്വ: തോമസ് ആന്റണിയെ അയർലണ്ടിലെ പീസ് കമ്മീഷണറായി നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റർ ഹെലൻ മക് എന്റി TD കൈമാറി. ഒപ്പുകൾ സാക്ഷ്യപ്പെടുത്തുക, സത്യവാങ്മൂലങ്ങൾ സ്വീകരിക്കുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക എന്നിവയാണ് ...
പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് എം.എല്‍.എ പി.സി. ജോര്‍ജ്
തിരുവനന്തപുരം: പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് എം.എല്‍.എ പി.സി. ജോര്‍ജ്. എന്നാല്‍ യു.ഡി.എഫിന്റെ ഭാഗമാകണമെങ്കില്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാര്‍ കൂടാതെപാലായോ കാഞ്ഞിരപ്പള്ളിയോ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി നേതൃത്വം പി.സി. ജോര്‍ജ്...
ട്രംപിന് എതിരെ ഇംപീച്ച്‌മെന്റ് നടപടി
വാഷിങ്ടണ്‍: ഭരണഘടനവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സാധ്യത. അവര്‍ ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുമ്പോട്ടു പോവുക തന്നെ...
കോവിഡ് വാക്‌സിന്‍ ആദ്യം 13,000 പേര്‍ക്ക്
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ 16 മുതല്‍ കേരള സംസ്ഥാനത്ത് വിതരണം ആരംഭിക്കുകയാണ്. കണക്കുകള്‍ പ്രകാരം ആദ്യത്തെ 13,000 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പു നടത്തുന്നത്. കേരളത്തില്‍ മുഴുവന്‍ 133 കേന്ദ്രങ്ങളിലായാണ് കോവിഡ് വാക്‌സിന്‍...
പ്രവാചകനെ അപമാനിച്ചുകൊണ്ട് പോസ്റ്റ് :മൂന്നു പേര്‍ക്ക് വധശിക്ഷ
പാകിസ്താന്‍: ഇസ്ലാമാബാദില്‍ വിശുദ്ധ പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിക്കുന്ന വിധത്തില്‍ വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മൂന്നു പേര്‍ക്കെതിരെ പാകിസ്താന്‍ കോടതി വധ ശിക്ഷ വിധിച്ചു. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്...
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക...
വയനാട്ടില്‍ കടുവ അക്രമണം :ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് പരിക്ക്
വയനാട്: പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിനെതിരെയാണ് കടുവ അക്രമിച്ചത്. അക്രമണത്തില്‍ ശശികുമാറിന് കാര്യമായ പരിക്കുകള്‍ പറ്റി. വയനാട്ടിലെ കൊളവള്ളിയില്‍ വച്ചാണ് റെഞ്ച് ഓഫീസറെ...
യു.കെ. മലാളികളുടെ തീവ്രശമത്തിനൊടുവില്‍ ലണ്ടന്‍-കൊച്ചി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു
ലണ്ടന്‍: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ടം വ്യാപനത്തോടനുബന്ധിച്ച് ലണ്ടനില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും ഒരു നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരുന്നു. പിന്നീട് ജനുവരി ആദ്യ വാരത്തോടെ അത് വീണ്ടും പുനഃസ്ഥാപിച്ചുവെങ്കിലും എല്ലായിടത്തേക്കും സര്‍വ്വീസുകള്‍...










































