രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന് കനത്തഭീഷണി – നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രം കാണപ്പെടുന്ന കുടുംബ വാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് പോലും കനത്ത ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വേരൊടെ പിഴുത് എറിയണമെന്നും ജനാധിപത്യത്തിന് കുടുംബവാഴ്ച എന്നത് ഒരു തിരാ ശാപമാണെന്നും...

കാര്‍ഷിക നിയമം സുപ്രീംകോടതി സ്റ്റേ ചെയതു :ഉത്തരവില്‍ തൃപ്തരല്ലെന്ന് സമരസമിതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുവാനും വിഷയത്തെക്കുറിച്ച് വിശദമായ പഠനം നടത്തുവാനും സുപ്രീംകോടതി ഉത്തരവ് ഇറങ്ങി. എന്നാല്‍ ഇതില്‍ കര്‍ഷക സമരം നടത്തുന്ന നേതാക്കള്‍ തൃപ്തരല്ല. അവര്‍ സമരവുമായി മുന്നോട്ടു തന്നെ...

പാലക്കാട്ട് യുവതിയെ തീകൊളുത്തി കൊല്ലാനുള്ള ഭര്‍ത്താവിന്റെ ശ്രമം പോലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് ഒലവക്കോടാണ് സംഭവം നടക്കുന്നത്. ദമ്പതിമാരായ സരിതയും ബാബുരാജും ഏറെ നാളുകളായി പരസ്പരം അകന്നു കഴിയുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് രൂക്ഷമായി തുടര്‍ന്നു പോവുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവായ ബാബുരാജ്...

ചലച്ചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ കമലിന്റെ രഹസ്യ എഴുത്ത് പുറത്തായി

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിലെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇടതു പക്ഷസ്വഭാവമുള്ളവരെ നിലനിര്‍ത്തണമെന്ന് മന്ത്രി എ.കെ.ബാലന് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയ കമല്‍ എഴുതിയ രഹസ്യ എഴുത്ത് പുറത്തു വന്നു. പ്രതിപക്ഷ നേതാവ് രമേശ്...

വാഹനാപകടം: കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന്റെ ഭാര്യയും സഹായിയും മരണപ്പെട്ടു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശ്രീപാദ്‌നായിക്കിന്റെ വാഹനം കര്‍ണ്ണാടകയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി വിജയ നായിക്കും സഹായി ദീപക്കും മരണപ്പെട്ടു. ഗുരുതരമായി പരിക്കു പറ്റിയ കേന്ദ്രമന്ത്രി ഇപ്പോള്‍ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രി കുടുംബ...

വാട്ട്‌സ് ആപ്പിനെതിരെ ലോകമെങ്ങും കനത്ത പ്രതിഷേധം : ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആഹ്വാനം

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ആളുകളുടെ സുപ്രധാന സോഷ്യല്‍ മീഡിയയില്‍ ഒന്നാണ് വാട്ട്‌സ് ആപ്പ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന സ്വകാര്യതകളാണ് വാട്ട്‌സ് ആപ്പിലൂടെ കടന്നു പോവുന്നത്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തിരുന്നു. ഫെയ്‌സ്ബുക്ക്...

സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ഇന്ത്യയിലെ തന്നെ തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞു തന്നെ കിടന്നു. പിന്നീട് ലോക്ഡൗണുകള്‍ മാറി തുടങ്ങിയതോടെ ഇന്ത്യയിലെ തീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം അനുമതി നല്‍കി. അപ്പോഴും കേരളത്തില്‍...

അച്ഛന്റെ കൊലയാളിയെ തേടി 10 വര്‍ഷം; ഒടുവില്‍ പ്രതിയെ മക്കള്‍ കണ്ടെത്തി

ഇടുക്കി: സിനിമയെ വെല്ലുന്ന കഥകളാണ് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ അച്ഛനെ കൊന്ന പ്രതിയെ തേടിപ്പിടിച്ച് മക്കള്‍ പോലീസില്‍ ഏല്പിച്ചു. അതിനായി അവര്‍ എടുത്തതാവട്ടെ പത്തു വര്‍ഷക്കാലവും. മരണപ്പെടുമ്പോള്‍ 75 വയസ്സുണ്ടായിരുന്ന തൊടുപുഴ...

കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍...

വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാളയാര്‍ കേസിൽ മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യപ്രകാരം അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍...