ജപ്തിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തർക്കഭൂമി തന്റേത് എന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ശുപാര്‍ശ ചെയ്തു....

മുഷ്താഖ് അലി ട്രോഫി : മുംബൈയെ പരാജയപ്പെടുത്തി കേരളത്തിന് തകർപ്പൻ വിജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി യിൽ കേരളം മുംബൈയെ തകർത്തു. തൻറെ അതിവേഗ സെഞ്ച്വറിയിൽ മുഹമ്മദ് അസറുദ്ദീൻ ആണ് കേരളത്തിന് ഇന്ന് വിജയത്തിൻറെ നെടുംതൂണായി കളിച്ചത്. 37 പന്തിൽ അതിവേഗ സെഞ്ച്വറി...

ജനിതക മാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളില്‍ വ്യാപിച്ചെന്ന് ഡബ്ല്യു. എച്ച്.ഒ

ന്യൂയോര്‍ക്ക്: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കൊറോണ ബ്രിട്ടണില്‍ നിന്നും 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന്ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും ലോകാരോ്യഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കയില്‍...

ലൈംഗിക പീഡനക്കേസ്; അദ്‌നാൻ ഒക്തറിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി

ലൈംഗിക പീഡനക്കേസിൽ മുസ്ലിം കൾട്ട്നേതാവായ അദ്‌നാൻ ഒക്തറിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി. ആയിരത്തോളം സ്ത്രീകളെ തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനങ്ങൾക്കിരയാക്കിയതിനാണ് ശിക്ഷ. 2018 ല്‍ 64 കാരനായ ഒക്തറിനെയും...

യൂ ട്യൂബും ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തി

ന്യൂയോര്‍ക്ക്: യു.എസ്. കാപ്പിറ്റോളില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിന് നേതൃത്വം നല്‍കിയ ട്രംപിനും അക്രമണത്തിന് പ്രചോദനമാവുന്ന വിഡിയോകള്‍ പ്രചരിപ്പിച്ചു എന്ന കാരണത്താലും യൂട്യൂബ് ട്രംപിന്റെ വീഡിയോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അക്രമണങ്ങള്‍ക്ക് ട്രംപ് അനുകൂലിച്ചെന്നാണ്...

കരിപ്പൂരിൽ വിമാനത്താവളത്തിൽ സിബിഐ റൈഡ്; കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി

കരിപ്പൂർ: കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ സിബിഐയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരും റെയ്ഡ് നടത്തി. കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 5 ലക്ഷം രൂപയാണ് പിടികൂടിയത്. കരിപ്പൂരിൽ...

കോവിഷീല്‍ഡ് കൊച്ചിയിലെത്തി

കൊച്ചി: അങ്ങിനെ കേരളം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കേരളത്തിന്റെ മണ്ണ് തൊട്ടു. ഒരു നൂറായിരം പ്രതീക്ഷകളോടെയാണ് കേരളം വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഞെട്ടിവിറപ്പിച്ച്, തകര്‍ത്തെറിഞ്ഞ കോവിഡ് വൈറസിനെ നിലം പരിശാക്കാന്‍...

രാജ്യത്ത് നാല് പുതിയ വാക്സിനേഷനുകൾക്ക്കൂടി അനുമതി നൽകും

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ്​ കാഡില, റഷ്യയുടെ സ്പുട്നിക്​ വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ്‌ പരിഗണിക്കുന്നതെന്ന് കേന്ദ്ര...

ഡൊണാൾഡ് ട്രംപിന്റെ റോൾസ് റോയ്സ് കാർ ബോബി ചെമ്മണ്ണൂർ വാങ്ങിയേക്കും

കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ്  സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ...

ഏത് കമ്പനിയുടെ വാക്സിൻ എടുക്കണം എന്ന് വ്യക്തികൾക്ക് തീരുമാനിക്കാൻ ആവില്ല – കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത്...