തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യയെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. കൂടാതെ എസ്എഫ്‌ഐയുടെ...

തമിഴ് സൂപ്പര്‍താരം രജനീകാന്ത് ആശുപത്രിയിൽ

ഹൈദരാബാദ്; തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന്...

സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള മുഖാന്തരം ക്രിസ്തുമസ് അവധിക്ക്...

പിഎം-കിസാൻ; 18,000 കോടിയുടെ സഹായം വിതരണം ചെയ്ത ശേഷം പ്രധാനമന്ത്രി ഇന്ന് കർഷകരുമായി സംവദിക്കും

ന്യുഡൽഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി നടക്കുന്നത്. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്കായി 18,000 കോടിയുടെ സഹായം...

വടക്കൻ കശ്മീരിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ കോളേജ് വിദ്യാർത്ഥിയും ഫുട്ബോൾ കളിക്കാരനുമായ...

കൊവിഡിനെ തോൽപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു

പത്തനംതിട്ട: കൊവിഡിനെ തോൽപ്പിച്ച് വാർത്തകളിൽ ഇടം പിടിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്‍റെ കുടുംബത്തിനായിരുന്നു. ഇറ്റലിയിൽ...

യുഎഇയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ മരണം 647 പേരായി

റിയാദ്: യുഎഇയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 647 പേരായി. കഴിഞ്ഞ 24...

മനസ്സിൽ നൂറായിരം പ്രത്യാശകളുമായി ഇന്ന് ക്രിസ്തുമസ്

ലോകത്തിന് എന്നെ സമാധാനവും സന്തോഷവും നൽകാൻ വേണ്ടി മിശിഹാ പിറന്നത് തിരുനാൾ ദിവസം ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. കോവിഡിനെ പശ്ചാത്തലം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചു എങ്കിലും മനസ്സിലും വീടുകളിലും നൂറായിരം ക്രിസ്മസ്...

ഡൽഹിയിൽ 50 ലക്ഷം പേർക്ക് ആദ്യഘട്ടമായി വാക്സിനേഷൻ നൽകാനുള്ള നടപടികളായി

ന്യൂഡൽഹി: ആദ്യഘട്ടം എന്ന രീതിയിൽ ഡൽഹിയിലെ 50 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്ന് എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു . ആദ്യഘട്ടത്തിന് ഉള്ള എല്ലാവിധ തയ്യാറെടുപ്പുകളും സർക്കാർ...

ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി

കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്....