സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4801 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,073 സാമ്പിളുകളാണ് പരിശോധിച്ചത്. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം...
അബുദാബിയിലെ സ്‌കൂളുകൾ ജനുവരി മൂന്നിന് തുറക്കുന്നു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അഡെക്
അബുദാബി: കൊവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച അബുദാബിയിലെ സ്‌കൂളുകൾ ജനുവരി മൂന്നിന് തുറക്കുകയാണ്. ക്ലാസ് റൂം ശേഷി വെറും 15 വിദ്യാർത്ഥികളായി പരിമിതപ്പെടുത്തുന്നതുൾപ്പെടെ അബുദാബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരു ക്ലാസ്സിൽ...
മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന്‍ തട്ടിയെടുത്തു; കീറിയ നോട്ടുകളുമായി വൃദ്ധൻ
ലഖ്‌നൗ: ഖൈരാബാദ് സ്വദേശിയായ ഭഗ്‌വന്ദീർ മകന്റെ ചികിത്സയ്ക്കായി വസ്തു വിറ്റ് സ്വരൂപിച്ച തുക കുരങ്ങന്‍ അപഹരിച്ചു. അഞ്ഞൂറ് രൂപ നോട്ടുകളുടെ ഒരു കെട്ടാണ് കുരങ്ങന്‍ തട്ടിയെടുത്തത്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ...
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഡിസംബർ 31ന് ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഇക്കാര്യം ഗവർണറെ അറിയിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 23ന് ചേരാനിരുന്ന...
എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, ഇത് അഭിമാനകരമായ...
അബ്ദുള്‍ റഹ്മാന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് പോലീസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ് രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍...
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ
പട്ന: ഹോട്ടല്‍ റൂമില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിചെന്ന് പൊലീസ് കോണ്‍സ്റ്റബിൾക്കെതിരെ പരാതി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കോൺസ്റ്റബിളിനെതിരെ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ്...
കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്
ന്യൂ ഡൽഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ് എന്ന സര്‍വേയിലാണ് രാഹുല്‍ മൂന്നാം...
ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് കഠിനമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ...
ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തി
ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്‌ട്രെയിന്‍ വൈറസ്...










































