കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു എയിംസിലെ ഡോക്ടർ മരിച്ചു

ലക്നൗ: ഉത്തർപ്രദേശ് ജില്ലയിൽ കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു ആൾ ഇന്ത്യ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ മരിച്ചു, രണ്ട് പേരെ കാണാതായി. കാറിൽ യാത്ര ചെയ്തിരുന്ന മറ്റൊരു ഡോക്ടറെ...

വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിയൂ, അവ ആഹാരശീലത്തില്‍ നിന്ന് ഒഴിവാക്കൂ

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു.നമ്മുടെ ഭൂരിപക്ഷം അസു ഖങ്ങൾക്കും പ്രധാന കാരണം വിരുദ്ധാഹരമാണ് എന്നു പറയാതെ വയ്യ. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും...

തിരുപ്പതി ദർശനത്തിന് എയർ ഇന്ത്യ വണ്‍ ബോയിങ് വിമാനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യയാത്ര

ന്യൂഡൽഹി: ചൊവ്വാഴ്ച എയർ ഇന്ത്യ വൺ-ബി 777 വിമാനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ ആദ്യയാത്ര. ഭാര്യ സവിത കോവിന്ദിനൊപ്പമാണ് രാഷ്ട്രപതി യാത്ര ചെയ്തത്. കോവിന്ദ് ആന്ധ്രാപ്രദേശിലെ തിരുപ്പതി സന്ദർശിച്ച് ശ്രീ വെങ്കിടേശ്വര...

കോവിഡിന്റെ പേരില്‍ വന്‍തട്ടിപ്പ് : കര്‍പ്പൂരവും ഗ്രാമ്പുവും ചേര്‍ത്ത് ‘കോവിഡ് സുരക്ഷാ കാര്‍ഡ്’

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ദില്ലിയില്‍ കോവിഡ് വ്യാപകമായി ആശങ്കകള്‍ ജനിക്കുന്നതിനിടെ ഇതാ സാഹചര്യം മുതലിട്ട് കോവിഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. അന്ധവിശ്വാസവും സാഹചര്യവും മുതലിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വൈറസ്...

48-ാമത് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നേടി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”

മുംബൈ: 48-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് "ദില്ലി ക്രൈം". മികച്ച നാടക പരമ്പര ബഹുമതി നേടി. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് "ദില്ലി...

സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ തെളിവ് ലഭിചതിനെ തുടർന്നാണ് അറസ്റ്റു ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിന്...

നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. സാക്ഷികളെ സ്വാധീനിക്കാനും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിലാണ് പ്രദീപ് കുമാര്‍ അറസ്റ്റിലായത്. പത്തനാപുരത്ത് എംഎൽഎയുടെ...

ഒടുവില്‍ ട്രംപ് പരാജയം സമ്മതിച്ചു : അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസ് നടപടി

വാഷിങ്ടണ്‍: ഇലക്ഷന്‍ കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയം സമ്മതിക്കാന്‍ വൈമുഖ്യം കാണിച്ചുകൊണ്ടിരിന്നു. എന്നാല്‍ ഒടുവില്‍ തന്റെ പരാജയം താന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ട്രംപ് തുറന്നു വെളിപ്പെടുത്തി. ഇതോടെ നിയുക്ത പ്രസിഡണ്ട്...

നാലു സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

മഹാരാഷ്ട്ര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് യാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കല്പിച്ചിരിക്കുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള നാലു സംസ്ഥാനങ്ങളില്‍ നിന്നും വിമാന മാര്‍ഗമോ, ട്രയിന്‍ മാര്‍ഗമോ യാത്ര ചെയ്യുകയാണെങ്കില്‍...

യു.എ.ഇല്‍ പ്രവാസി നിക്ഷേപര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നടത്താം

അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ...