പാകിസ്താനെ സൈനിക, പ്രതിരോധ സംവിധാനങ്ങളിലെ നവീകരണത്തിന് ഫ്രാന്‍സ് സഹകരിക്കില്ല

പാരീസ്: പാകിസ്താന്‍ തങ്ങളുടെ സൈനിക നവീകരണത്തിനും പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനുമായി ഫ്രാന്‍സിനോട് സാങ്കേതികമായും മറ്റും സഹകരിക്കുന്നതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് യാതൊരു വിധത്തിലുമുള്ള സഹകരണം നല്‍കില്ലെന്ന് ഫ്രാന്‍സ് തീര്‍ത്തു പറഞ്ഞു. മിറാഷ് യുദ്ധ...

നടിയെ അക്രമിച്ച കേസ്: കോടതി മാറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രത്യേക കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ വിധി ഇന്ന് വന്നപ്പോള്‍ കോടതി ഒരുകാരണവശാലും മാറ്റാനാവില്ലെന്ന് തീര്‍ത്തു പറയുകയും സര്‍ക്കാരും നടിയും...

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; പി ജെ ജോസഫിന് ‘ചെണ്ട’

കൊച്ചി: ഹൈക്കോടതി വിധിയിലൂടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചു.രണ്ടിലയില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും. ഇടത് മുന്നണിക്ക് ഈ വിധി കരുത്തു പകരുമെന്നും...

ഇന്ത്യക്ക് 2021 ഫെബ്രുവരിയോടെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ലഭിക്കും; 2 ഡോസുകൾ‌ക്ക് 1000 രൂപ

ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം...

നടിയെ അക്രമിച്ച കേസ്: സാക്ഷിയെ സ്വാധീനിക്കാന്‍ യോഗം ചേര്‍ന്നു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിസ്താരങ്ങളും വിചാരണയും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാനും മൊഴിമാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നതിന്റെ പരാമര്‍ശങ്ങള്‍ നിലനില്‍ക്കേ സാക്ഷികളെ സ്വാധീനിക്കാനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൊച്ചിയില്‍ ചേര്‍ന്ന കൂട്ടയോഗത്തിലാണെന്ന് പോലീസ്. ഈ...

ദുർഗ പൂജക്ക് സംഭാവന നൽകാനായില്ല; 14 കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് ഊരുവിലക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയ്ക്ക് കീഴിലുള്ള ഒരു ഗ്രാമത്തിൽ ഗോണ്ട് ഗോത്രത്തിലെ 14 കുടുംബങ്ങൾക്ക് രണ്ടാഴ്ചയിലേറെ ഊരുവിലക്ക് കല്‍പ്പിച്ചു. ദുർഗ പൂജ ഉത്സവത്തിൽ ഈ കുടുംബങ്ങൾക്ക് 200 രൂപ നൽകാനായില്ല എന്നതാണ് കുറ്റം. കൊറോണ...

ബേബി പെരേപ്പാടൻ ലോക്കൽ ഗവണ്മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവിലേക്കു നിയമിതനായി

മലയാളിയുടെ ആദ്യ ഐറിഷ് കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ, ലോക്കൽ ഗവണ്മെന്റ്  അസ്സോസിയേഷന്റെ പതിമൂന്നംഗ കമ്മറ്റിയിലേക്ക് നിയമിതനായി. അയർലണ്ടിൽ മൊത്തം 949 കൗൺസിലേഴ്‌സ് ആണ് ഉള്ളത് അതിൽ ബേബി...

യൂട്യൂബറോട് 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ

മുംബൈ: സുശാന്ത് സിംഗ് രജപുത് വധക്കേസിൽ തനിക്കെതിരെ “വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ” ഉന്നയിച്ചതിന് നടൻ അക്ഷയ് കുമാർ ബീഹാറിൽ നിന്നുള്ള ഒരു യൂട്യൂബറിന് മാനനഷ്ടക്കേസ് നല്‍കി. 500 കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അക്ഷയ് കുമാർ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇന്ന് ആരംഭിക്കുന്നു

ഗോവ: ഫുട്‌ബോളിന്റെ ആരവങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇത്തവണ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് ആരംഭം കുറിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി ഇത്തവണ കാണികളില്ലാതെ കളികള്‍ മാത്രം നടത്തുവാനാണ് തീരുമാനം. ഇന്നത്തെ ഉദ്ഘാടന...

ഭൂട്ടാനിലെ ഡോക്ലാമില്‍ നിന്നും 9 കിലോമീറ്റര്‍ മാറി ചൈന സ്ഥലം കയ്യേറി ഗ്രാമം സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഭൂട്ടാന്‍ പ്രദേശത്തിനകത്ത് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥലം കയ്യേറിയ ശേഷം ഒരു ഗ്രാമം തന്നെ ചൈന സ്ഥാപിച്ചു. ഡോക്ലാമിന് വളരെ അടുത്താണ് ചൈന കൈയ്യേറിയ പ്രദേശം. ഇവിടെ ഇന്ത്യന്‍ സൈനികരും ചൈനക്കാരും...