സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൊവിഡ് മരണം 2022 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ...

കാബൂളിൽ റോക്കറ്റ് ആക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനം. തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു, 31 പേർക്ക് പരിക്കേറ്റു. ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ്...

വിവാദങ്ങള്‍ ഉണ്ടാക്കിയ വിവാഹം : ഐ.എ.എസ്. ദമ്പതികള്‍ വിവാഹമോചനം തേടി

ജയ്പൂര്‍: ഐ.എ.എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും തമ്മില്‍ പ്രണയത്തിലായതു മുതല്‍ ഈ ഐ.എ.എസ്. ദമ്പതിമാര്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് വ്യത്യസ്ഥ മതസ്ഥരായിരുന്ന ഇവര്‍ വിവാഹം കഴിച്ചപ്പോഴും വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍...

കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദാക്കി

കുവൈറ്റ്; കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി റിപോര്‍ട്ടുകള്‍. 1,47,000 പ്രവാസികളുടെ താമസരേഖയാണ് റദ്ദാക്കിയത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയതു കാരണമാണ് ഇത്രയധികം പേരുടെ താമസരേഖ റദ്ദാക്കാനിടയായത്. രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക്...

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്

തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12...

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ബൈഡന്‍ നിയമിച്ചു

വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണത്തില്‍ വിണ്ടും ഇന്ത്യന്‍ വംജരുടെ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ വംശജയായ മാല അഡിഗയെ...

തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

കണ്ണൂർ: തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. ലോക്ഡൗണിന് മുൻപ് ഇയാൾ മകളെ പീഡിപ്പിക്കുകയും പിന്നെ ഖത്തറിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കണ്ണൂരിൽ എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ...

രജനീകാന്തും അമിത്ഷായും കൂടിക്കാഴ്ച നടന്നേക്കും

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഇപ്പോഴും നിരവിധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ കുറച്ചു നാളുകളായി രജനീകാന്ത് ബി.ജെ.പിയിലേക്ക് പോവുന്നു എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ടി...

സാമൂഹിക അകലം, മലീനീകരണ നടപടികള്‍എന്നിവയ്ക്ക് പ്രാധാന്യം നല്‍കി മഹാകുംഭമേള ഒരുങ്ങുന്നു

പാമ്പള്ളി ഹരിദ്വാര്‍: ലോക പ്രസിദ്ധമായ കുംഭമളേ ഇത്തവണ ഒരുപാട് സവിശേഷതകളുമായാണ് നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹരിദ്വാറിലെ കുംഭമേളയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. 2021 ല്‍ ഇത് നടക്കാന്‍ പോവുന്നത് 11...

ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു

ദുബായ്; ഒന്നര ലക്ഷം മാസ്‌ക്കുകള്‍ കൊള്ളചെയ്ത ആറു പാകിസ്ഥാനികൾക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 1.5 ലക്ഷം ദിര്‍ഹം പിഴയും മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. മാസ്ക്കുകൾ കൂടാതെ പിപിഇ കിറ്റുകൾ, ഫേസ്...