കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ കോബ്ര കടിയെയും അതിജീവിച്ചു
ജയ്പുർ: കൊറോണ വൈറസ്, ഡെങ്കി, മലേറിയ എന്നിവയെ അതിജീവിച്ച ഒരു ബ്രിട്ടീഷ് ചാരിറ്റി വർക്കർ ഇപ്പോൾ മാരകമായ പാമ്പുകടിയേറ്റ് സുഖം പ്രാപിച്ചു. ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ (220 മൈൽ) അകലെയുള്ള ജോധ്പൂർ...
എല്ലാവീട്ടിലും ഇന്റര്‍നെറ്റ് എന്ന സ്വപ്നം കേരള സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നു
തിരുവനന്തപുരം: ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. ഇന്ത്യയിലെ കേരളത്തില്‍ മാത്രം അത്യപൂര്‍വ്വമായ ഈ സംവിധാനം വരുന്നതോടെ സമ്പൂര്‍ണ്ണ സാക്ഷരതപോലെ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ...
ഡല്‍ഹിയിലെ ഷാറൂഖാന്റെ വസതി സന്ദര്‍ശനത്തിന് ഗൗരിഖാന്‍ അവസരമൊരുക്കുന്നു
ഡല്‍ഹി: ഇന്ത്യയിലെ സൂപ്പര്‍ഡ്യൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാറൂഖ് ഖാന്‍. ഖാന്‍ നടന്മാരില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ആരാധകന്മാര്‍ ഉള്ള ഒരാള്‍ എന്നു വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം. ആരാധകര്‍ കൂടുമ്പോള്‍ മിക്കപ്പോഴും പല സെലിബ്രിറ്റികള്‍ക്കും...
തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 42 വർഷം മുമ്പ് കാണാതായ മൂന്ന് വെങ്കല വിഗ്രഹങ്ങൾ കണ്ടെത്തി
ചെന്നൈ: നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ 42 വർഷം മുമ്പ് കാണാതായ മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. ലണ്ടനിൽ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങൾ ചെന്നൈയിൽ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തി. പതിനഞ്ചാം നൂറ്റാണ്ടിലെ...
ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്ന് ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത്
ഫ്രാൻസ്: ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത് ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്നാണ്. ദക്ഷിണ ഫ്രാൻസിൽ 1,000 ഏക്കര്‍ ഭൂമിയിലാണ് എയ്ഞ്ചലീന യുടെ വീട് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഫ്രാൻസിൽ ആണ്...
സ്വപ്‌നയുടെ ഫോണ്‍ ശബ്ദരേഖയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: വിവാദമായ സ്വപ്‌നയുടെ പേരില്‍ പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വിശദമായി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെറ പറഞ്ഞു. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ജയില്‍സൂപ്രണ്ടിന് കത്തെഴുതി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദരേഖയുടെ...
കൊ-വിന്‍; കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍
കോഴിക്കോട്: കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്പിൽ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍.
ഐസിഎംആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത്...
തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം....
ഡബ്ലിനിലെ മൃഗശാലയിലെ മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ 1.6 മില്ല്യണ്‍ യൂറോ ധനസഹായം
ഡബ്ലിന്‍: മൃഗസംരക്ഷണത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം നല്‍കാമെന്ന് തീരുമാനിച്ചത് വലിയ ആസ്വാസമായെന്ന് മൃഗശാലാ അധികൃതര്‍. ഡബ്ലിനിലെ മൃഗശാലകളിലെ മൃഗസംരക്ഷണത്തിനായി 1.6 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ നല്‍കാനുള്ള തീരുമാനത്തിലെത്തി. ഭവന-തദ്ദേശഭരണ-പൈതൃക മന്ത്രി ഡരാഗ് ഒ...
ഡബ്ലിനില്‍ നിന്നും 5 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി
ഡബ്ലിന്‍: ഈവര്‍ഷം നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഇന്ന് ഡബ്ലിനില്‍ ഗര്‍ഡായി നടത്തി. ഉദ്ദേശ്യം 5 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്നാണ് അവര്‍ പിടിച്ചെടുത്തത്. ഇന്നലെ അര്‍ദ്ധരാത്രി ആയുധ ധാരികളായ ഗര്‍ഡായി...










































