ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ലൈഫ് മിഷനേയും കരാറുകാരായ...

മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു

നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ്...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം

വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ...

ഐ.പി.എല്‍ 2020; ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ

ജയ്പൂര്‍: ഐ.പി.എല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള 14 പേരാണ് പിടിയിലായത്. പ്രാദേശിക പൊലീസും എടിഎസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവര്‍...

ഹാഥ്രസ് കേസ്; യു പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈകോടതി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത്‌ പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ്...

കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ സ്‌പോൺസറുടെ ആക്രമം

കുവൈത്ത്: കുവൈറ്റിൽ ഇന്ത്യാക്കാരിയായ വീട്ടു ജോലിക്കാരിക്ക് നേരെ ആക്രമം. സ്പോൺസർ ആണ് ജോലിക്കാരിക്ക് നേരെ രണ്ട് തവണ വെടിയുതിർത്തത്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവതിയെയാണ് ആക്രമിച്ചത്. ഇതുവരെ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അദാൻ ആശുപത്രിയിൽ യുവതി...

ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു

തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു....

അമ്മയെ ഉപേക്ഷിച്ച് നടി പാർവതി

കൊച്ചി : അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് നടി പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജി വെച്ചു. മുൻപ് യുവനടിയുടെ ലൈംഗിക പീഡനത്തെ അക്രമത്തെ തുടർന്ന് മറ്റു...

ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം

ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം. മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം...

ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ട് : സര്‍ക്കാരിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനം അറിയാതെ പോകരുത്

തിരുവനന്തപുരം: സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയതും എന്നാല്‍ വളരെ സജീവമായി ഇപ്പോഴും കൃത്യമായി നടന്നുപോവുന്ന സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനെക്കുറിച്ച് കേരളത്തില്‍ അധികം ആര്‍ക്കും അറിയില്ല. നമ്മള്‍ മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ ടെലി...