വയനാടിന്റെ നേതൃത്വം ഇനി പെണ്‍കരങ്ങളില്‍ ശക്തം
വയനാട്: പെണ്‍കരുത്തില്‍ വയനാട് കേരളത്തില്‍ മാതൃകയാവുകയാണ്. മാമലകളുടെയും കാടിന്റെയും വനസമ്പത്തിന്റെയും കൃഷിയുടെയും നാടായ വയനാടിനെ ഇനി നയിക്കുക ഏതാനും പെണ്‍ശക്തികളാണ്. പെണ്മയുടെ വിജയമായി വയനാട് കേരളത്തില്‍ ശോഭിക്കുന്നു.
വയനാട് ജില്ലാ പോലീസ് മേധാവിയായി എറണാകുളം...
എം.എസ് ധോണിയുടെ മകളെ ബലാത്സംഗ ഭീഷണി മുഴക്കിയ 16കാരന്‍ അറസ്റ്റില്‍
റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് അറസ്റിലായത്. തുടർന്ന് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു.
കൊല്‍ക്കത്ത നൈറ്റ്...
ഖുശ്ബു ബി.ജെ.പിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു...
ഓണ്‍ലൈനില്‍ പൂച്ചയെ വാങ്ങി : ഒരാഴ്ച കഴിഞ്ഞപ്പോള്‍ പൂച്ച കടുവക്കുട്ടിയായി !
ഫ്രാന്‍സ്: മിക്കപ്പോഴും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉദ്ദേശിച്ച സാധനങ്ങള്‍ കിട്ടാറില്ല. പലരും ഇക്കാര്യത്തില്‍ ഇത്തരം കച്ചവട സൈറ്റുകളുമായി എന്നും കടിപടിയാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു ദമ്പതികള്‍ ഓണ്‍ലൈനില്‍ 'സാവന്ന' പൂച്ചയെ കണ്ട് ഇഷ്ടപ്പെട്ട്...
മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്ത ശ്രീറാമിന് ഇന്ന് ഹാജരാകണമെന്ന്...
കാപ്പാട് ബീചിന് ‘ബ്ലൂഫ്ലാഗ്’ അംഗീകാരം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്ബീചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചു. യുനെപ്, യുഎൻഡബ്ല്യുടിഒ, എഫ്ഇഇ, ഐയുസിഎൻ അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയാണ് രാജ്യത്തെ 7 തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തത്.
ശിവരാജ്പൂർ...
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെച്ച് ഖുശ്ബു
കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് കൈമാറി. "പൊതുജനവുമായി യാതൊരു ബന്ധവുമില്ലാത്ത പാർട്ടിയിലെ തലപ്പത്തെ ചിലർ ഞാന്‍...
ഇടത് എം.പി.മാരെ ഹഥ്‌റസിലേക്ക് കടത്തിവിട്ടില്ല
ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു...
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ കിരീടം സ്വന്തമാക്കി റാഫേല്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ 6-0, 6-2, 7-5 എന്ന സ്കോറിനാണ് നദാൽ ജോക്കോവിച്ചിനെ മറികടന്നത്. ഈ...
വീണ്ടും ദുരഭിമാനക്കൊല : കമിതാക്കള്‍ക്ക് വിഷം കൊടുത്തു കൊലപ്പെടുത്തി
ഛത്തിസ്ഗഢ്: ഇന്ത്യയ്ക്ക് ശാപമെന്നോണം വീണ്ടും ദുരഭാമാനക്കൊല. ഇതിനകം തന്നെ ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ എത്രയോ പ്രണയിതാക്കളെ അടുത്ത ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ വീണ്ടും കമിതാക്കളെ വിഷം കൊടുത്ത് ബന്ധുക്കള്‍...










































