പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം കിട്ടണമെങ്കില്‍ പരാതിക്കാരി പ്രതിക്ക് ‘രാഖി ‘ കെട്ടണം !

ന്യൂഡല്‍ഹി: വിവാഹത്തിലും മറ്റു ചടങ്ങുകളിലും ഇന്ത്യയില്‍ വിചിത്രമായ ആചാരങ്ങള്‍ നമ്മള്‍ പലതും കാണാറുണ്ട്. എന്നാല്‍ പീഡനകേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ പരാതിക്കാരി ' രാഖി ' കെട്ടണം എന്നത് ഉത്തരവ് ഇറക്കിയത്‌ മറ്റാരുമല്ല,...

‘സ്വാമിത്‌വ ‘ പദ്ധതി പ്രകാരം സ്ഥലങ്ങള്‍ക്ക് ‘പ്രോപ്പര്‍ട്ടി കാര്‍ഡ് ‘ : പ്രധാനമന്ത്രിയുടെ പുതിയ പദ്ധതി പ്രാബല്ല്യത്തില്‍

ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ വ്യവഹാരങ്ങളിലും മറ്റു ക്രയവിക്രയങ്ങള്‍ക്കും ഏറെ ഫലപ്രദമാവുന്ന രീതിയിലുള്ള സ്ഥലങ്ങളുടെ ഭൗതിക വിതരണത്തിനുള്ള (Physical Distribution) ' പ്രോട്ടര്‍ട്ടി കാര്‍ഡ് ' പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രഖ്യാപിച്ചു. ഭാരത്തിലെ ഉള്‍പ്രദേശങ്ങളില്‍...

ലളിതമായ ‘ഫ്ലോട്ട്’ ടെസ്റ്റ് ഉപയോഗിച്ച് മുട്ട ഫ്രെഷ് ആണോ, അല്ലയോ എന്ന് കണ്ടുപിടിക്കാം

മുട്ട ഒരു സാധാരണ ഭക്ഷണമാണ്, ഇത് ദിവസവും വാങ്ങുകയും പ്രഭാതഭക്ഷണം അല്ലെങ്കിൽ മധുരപലഹാരം പോലുള്ള നിരവധി ഭക്ഷണങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുട്ടകൾ ചിലപ്പോൾ പഴകിയതും ഗുണനിലവാരം...

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ നിശ്ചലമായി കിടന്നിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും നാളെ മുതല്‍ തുറക്കാനുള്ള തീരുമാനമായി. ഇത് ടൂറിസം മേഖലയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വലിയ ആസ്വാസമായിരിക്കും. എന്നാല്‍ ബീച്ചുകള്‍ ഇനിയും...

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം വൃക്ഷ തൈ നട്ടു

ഡബ്ലിൻ: കേരള കോൺഗ്രസ് എം 56-ആം ജന്മദിനത്തോടനുബന്ധിച്ച്‌ പാർട്ടി ചെയർമാൻ ബഹു. ജോ സ്കെ മാണി എം പിയുടെ ആഹ്വാനപ്രകാരം 10 ലക്ഷം വൃക്ഷതൈകൾ നടുന്നതിന്റെ ഭാഗമായി അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം,  ചെറിബ്ലോസം തൈ നട്ടു. സിറിൽ തെങ്ങുംപള്ളിയുടെ വീടിന്റെ തൊടിയിലാണ് തൈ നട്ടത്. രാജു കുന്നക്കാട്ട്, ബിജു പള്ളിക്കര, സെബാസ്റ്റ്യൻ  ജോസഫ് എന്നിവർ നേതൃത്വം നൽകി. By Raju kunnakattu

യുഎസ് എഫ് -35 ഖത്തറിന് വിൽക്കുന്നതിനെ എതിർക്കുമെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍

ദോഹ: അമേരിക്കയില്‍ നിന്നും എഫ്-35 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്ന ഖത്തറിന്റെ നീക്കം തടയുമെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സ് മന്ത്രി എലി കോഹന്‍. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്....

ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി

ന്യൂദല്‍ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്‍ഹിയില്‍ നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. 2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി...

പത്തൊന്‍പതുകാരി ഈഗ സ്വിയാടെക് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു

പാരീസ്: യുവത്വത്തിന്റെ ആധിപത്യം ടെന്നീസില്‍. വെറും പത്തൊന്‍പതുകാരിയ പോളണ്ടിന്റെ ഇഗാ സ്വിയാടെക് വനിതാ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു. ഇതോടെ ലോകത്ത് ആദ്യമായി ഒരു ഗ്ലാന്റ്സ്ലാം നേടുന്ന ആദ്യ പോളണ്ടുകാരിയായി മാറി ഇഗാ...

അവിശ്വനീയമായ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ്

തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത്...

2017 ൽ UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്

കൊച്ചി: 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വപ്‌ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. യുഎഇ കോൺസുലേറ്റും...