ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു; പ്രതിദിന രോഗബാധ കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 74,383 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,053,806 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് കോവിഡ് ബാധിച്ചു...

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ച് ഗ്രെറ്റ തൻബെർഗ്

സ്‌റ്റോക്‌ഹോം: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ശനിയാഴ്ച ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ചു. താൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ലെന്നും എന്നാൽ...

എം.ജി.ശ്രീകുമാറിനെതിരെ അപവാദ വീഡിയോ : മൂന്നു പേര്‍ക്കെതിരെ കേസ്

ചേര്‍പ്പ് : പാറാളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ക്കെതിരെ മലയാളത്തിന്റെ ഗായകനായ എം.ജി.ശ്രീകുമാര്‍ യു.ട്യൂബ് അപവാദത്തിന് പരാതി നല്‍കി. ശ്രീകുമാറിന്റെ പരാതിയില്‍ ചേര്‍പ്പ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ഒരു സ്വകാര്യ...

രണ്ടാമൂഴത്തിന് ഇനി ‘ രണ്ടാമൂഴം ‘

കോഴിക്കോട്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചായിരുന്നു രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം.ടി.വാസുദേവന്‍ നായരും ശ്രീകുമാറും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് തീരുമാനമായത്. സിനിമ ഉദ്ദേശിച്ചതില്‍ നിന്നും ഏറെ വൈകിയതുകാരണാമണ് എം.ടി. തിരക്കഥ തിരിച്ചു വാങ്ങിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍...

ഹാഥ്‌റസ് കേസ് അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു

ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

കോവിഡ് ലോകത്ത് ഒറ്റദിവസം 33.8 കേസുകള്‍ : യൂറോപ്പില്‍ രോഗം മൂര്‍ച്ഛിക്കുന്നു

യൂറോപ്പ്: ഒരു ദിവസം കൊണ്ട് കോവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ ലോകത്ത് കോവിഡ് വ്യാപനം വീണ്ടും മുര്‍ച്ഛിക്കുവാന്‍ തുടങ്ങിയെന്ന് സംശയം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്നലെ മാത്രം 33.8 ലക്ഷം പുതിയ കോവിഡ്...

മലയാളി വിദ്യാർത്ഥി കുവൈത്തിൽ കടലിൽ മുങ്ങി മരിച്ചു

കുവൈറ്റ്; കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശിയും ഇംതിയാസിന്റെ മകനുമായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. കുവൈത്തിലെ മംഗാഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇർഫാൻ. വെള്ളിയാഴ്ച വൈകുന്നേരം...

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം, സി എഫ് തോമസ് അനുസ്മരണം...

ഡബ്ലിൻ: കേരള കോൺഗ്രസ്‌ എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി  ചെയർമാനും, മന്ത്രിയും, നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ  നിര്യാണം ജനാധിപത്യ കേരളത്തിന്‌ വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട്. സൂം മീറ്റിംഗ് വഴി നടന്ന  അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു. കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി  ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, അലക്സ്  വട്ടുകളത്തിൽ,...

കേരളത്തില്‍ രോഗികള്‍ 11,755 പേര്‍ : രോഗനിരക്ക് കുത്തനെ ഉയര്‍ന്നേക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മാത്രം 11,755 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറമാണ് ഇന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1632 പേര്‍. തൊട്ടടുത്ത് കോഴിക്കോടാണ് 1324 പേര്‍. തിരുവനന്തപുരം...

ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമം സൈന്യം പരാജയപ്പെടുത്തി; നാല് എകെ 74 റൈഫിളുകൾ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിടാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയാതായി റിപ്പോർട്ട്. കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറിൽ ബന്ധിച്ച ട്യൂബിൽ രണ്ട്...