മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; എട്ടുമരണം

ന്യൂഡൽഹി: മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. മുംബൈയിലെ റസിഡൻഷ്യൽ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. എട്ടോളം പേർ അപകടത്തിൽ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്. മുംബൈയിലെ ഭിവണ്ടിയിലാണ് സംഭവം. തകർന്നുവീണ...

എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്

ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന്...

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതി അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍...

കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് എതിരെ: എതിര്‍പ്പ് ശക്തമാവുന്നു

ന്യൂഡല്‍ഹി: നാടകീയമായ സാഹചര്യത്തില്‍ ഇന്നലെ രാജ്യസഭ ശബ്ദവോട്ടോടെ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിരുന്നു. ഇതില്‍ ലോക്‌സഭ പാസാക്കിയ കൃഷിയുടെ മൂന്നു ബില്ലുകളില്‍ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാര വാണിജ്യ ബില്‍, വിവസ്ഥിരതയും സേവനങ്ങളുമാി ബന്ധപ്പെട്ട കര്‍ഷക...

ഐ.പി.എല്‍ ക്രിക്കറ്റ്: ഡല്‍ഹി ക്യാപിറ്റല്‍സിന് നാടകീയ ജയം

ദുബായ്: ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ നാടകീയ ജയം ലഭിച്ച സന്തോഷത്തിലാണ് ഡല്‍ഹി. ഏതാണ്ട് 20 ഓവര്‍ പൂര്‍ത്തിയാപ്പോള്‍ രണ്ടുപേരും തുല്ല്യ റണ്ണുകളായി. 157/8...

ഇടുക്കി സ്വദേശി അനന്തു കോടിപതിയായി

കൊച്ചി: അങ്ങിനെ ഇരുപത്തിനാലാം വയസ്സില്‍ അനന്ദു വിജയന്‍ കേരളത്തിലെ അറിയപ്പെടുന്ന കോടിപതിയായി. ഇന്നലെ കേളത്തിന്റെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് വിധി വന്നതോടെ കേരളത്തിലെ കോവിഡ് കാല ഭാഗ്യവാന്‍ അനന്ദു വിജയനായി....

അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി പോലീസ് കേസെടുത്തു. ഇതെ തുടര്‍ന്ന് അധ്യാപകന്‍ മുങ്ങിയതായാണ് അറിവ്. അറബി കോളജ് അധ്യാപകനായ തങ്ങളാണ് കേസില്‍ പ്രതി. കല്പകഞ്ചേരി സ്വദേശിയാണ്...

കേരളത്തില്‍ ആദ്യമായി ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗര്‍ പാംവ്യൂവില്‍ ഡോ.എം.എസ്. ആബ്ദീന്‍ (73) ആണ്...

ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജുവിന്റേയും സാബുവിന്റേയും മാതാവ് മേരി കൊച്ചു വർക്കി നിര്യാതയായി

ഇടനാട്: മേൽപ്പറമ്പിൽ പരേതനായ കൊച്ചു വർക്കിയുടെ ഭാര്യ മേരി കൊച്ചു വർക്കി (73), 19/09/2020 നിര്യാതയായി. ഡബ്ലിൻ ബ്ലാഞ്ചാർഡ്‌സ്‌ടൗണിലെ സാജു മേൽപ്പറമ്പിലിന്റെയും സാബു മേൽപ്പറമ്പിലിന്റെയും മാതാവാണ് പരേത. ഷൈനി ബിനു മൂലൻ (കോക്കുന്ന്...

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ സംവിധായകനാകുന്നു

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന വിനായകൻ  സംവിധായകനാകുന്നു. വിനായകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാർട്ടി എന്ന സിനിമ അടുത്ത വർഷം ആരംഭിക്കും. ആഷിഖ് അബുവാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് അബു തന്നെയാണ്...