ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍: ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു. പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്ന ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടക്കാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു.
ബാറ്റ്മാന്‍ പ്രൊഡക്ഷന്‍ ടീമിലെ ഒരു...
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്; ഇന്ത്യക്കാരന് ഒരു വര്‍ഷം തടവും 100,000 യു.എസ് ഡോളര്‍ വരെ...
ന്യൂയോര്‍ക്ക്: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്ത ബൈജു പൊറ്റക്കുളത്ത് തോമസിനെയാണ് നോര്‍ത്ത് കരോലിന ജില്ലാ...
തമിഴ്‌നാട് കടലൂരിലെ പടക്കശാലയില്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട് കടലൂരിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.
ചെന്നൈയില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയുള്ള കടലൂരിലെ കാട്ടുമന്നാര്‍കോയിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍...
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം ഡി യും സി ഇ ഓ യുമായി മുരളി രാമകൃഷ്ണന്‍...
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി...
ബെംഗളൂരു ലഹരിമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.
ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ്...
രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളി; നാണംക്കെട്ട് പാക്കിസ്ഥാന്‍
ഇന്ത്യ: രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളിയാതോടെ നാണംക്കെട്ട് പാക്കിസ്ഥാന്‍. യുഎന്‍ രക്ഷാസമിതിയിലാണ് പാക്കിസ്ഥാന് തിരിച്ചടിയേറ്റത്. അങ്കാര അപ്പാജി, ഗോബിന്ദ് പട്നായിക് എന്നിവര്‍ക്കെതിരെയായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം.
അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പിന്തുണ...
ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.
ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാവുന്നത്. തലയില്‍ പരിക്കേറ്റ...
ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി; വീട്ടുവാടക കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ
കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീട് ഉടമക്കെതിരെ പരാതിയുമായി ഭാര്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും വാടക നല്‍കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതാണ് ഓട്ടോ ഡ്രൈവറായ...
ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി; കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും ഈ റോബോട്ട്
ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി, ഈ റോബോട്ട് കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്‍ഡ്...
അയർലണ്ടിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ ‘പൊന്നോണപൂത്താലം’ എന്ന ആൽബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നു
‘പൂവാൽ തുമ്പി' എന്നു തുടങ്ങുന്ന കൈതപ്രം തിരുമേനി എഴുതിയ മനോഹര ഗാനം പാടിയിരിക്കുന്നത് ആദിൽ അൻസാർ, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാർ ,നേദ്യ ബിനു എന്നി...









































