അനുവിന്റെ ആത്മഹത്യ ഖേദകരം; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്ന വിശദീകരണവുമായി പി.എസ്.സി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി.എസ്.സി ഉദ്യോഗാര്‍ത്ഥി അനുവിന്റെ മരണം ഖേദകരമാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്നും പി.എസ്.സിയുടെ വിശദീകരണം. റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നില്ല. മൂന്ന് മാസത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇതുവരെ...

ലൈഫ് പദ്ധതി വിവാദം ശക്തമാകുന്നതിനിടെ റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

കൊച്ചി: ലൈഫ് പദ്ധതി വിവാദം ശക്തമാകുന്നതിനിടെ റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൈയ്യില്‍ നിന്ന് റെഡ് ക്രസന്റ് കോടികള്‍ പിരിച്ചെന്നാണ് രമേശ് ചെന്നിത്തല...

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു; ചോര്‍ന്നത്‌ അനില്‍ നമ്പ്യാരെക്കുറിച്ച് പറയുന്ന ഭാഗം...

കൊച്ചി: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് പ്രത്യേക ഉദ്യേശത്തോടെയാണെന്നാണ് വിലയിരുത്തൽ.സ്വപ്ന...

സ്ത്രീകള്‍ തല മറച്ചു കൊണ്ട് മാത്രമേ ഹയ സോഫിയക്കുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ; പുതിയ നിബന്ധനകള്‍

ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ പുതിയ മാറ്റങ്ങള്‍ വരുന്നു. ഹയ സോഫിയ സന്ദര്‍ശിക്കുന്നവര്‍ ഇനി ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഒപ്പം...

അനുവിന്റെ മൃതദേഹവുമായി മുഖമന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബി.ജെ.പിയുടെ പ്രതിഷേധം. ബി.ജെ.പിയാണ് ക്ലിഫ് ഹൗസിലേക്ക് അനുവിന്റെ മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്. പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ്...

ഓണം സ്‌പെഷ്യൽ പ്രിവ്യൂ; ലോസ്റ്റ് വില്ല ഡ്രാമ ഇന്ന് വൈകിട്ട് 7 ന്

ഡബ്ലിൻ: തപസ്യ അവതരിപ്പിക്കുന്ന ത്രില്ലർ ഡ്രാമ ഇന്ന് ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് 24×7 പോർട്ടലിൽ പ്രിവ്യൂ ചെയ്യുന്നതാണ്. ഈ നാടകത്തിനു വേണ്ടി ജെസ്സി ജേക്കബിന്റെ വരികൾക്ക് സിംസൺ ജോൺ സംഗീതം...

നീണ്ട പത്തു മണിക്കൂർ നേരം കോവിഡ് വാർഡിൽ ഗ്ലൗസ് ധരിച്ച് കോവിഡ് വാർഡിൽ; ഗ്ലൗസ് മാറ്റിയപ്പോൾ കണ്ടത്..

കോവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. നമ്മുടെ ആരോഗ്യസംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ മഹാമാരി നാം ഓരോരുത്തർക്കും മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിൽ, ഓരോ 10,189 ആളുകൾക്കുമാണ് ഒരു സർക്കാർ ഡോക്ടർ ഉള്ളത്....

ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം

കൊല്ലം: കേട്ടുകേൾവിയില്ലാത്ത ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം. അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പ് കൊലപ്പെടുത്തിയ കേസാണ് ‌ഐപിഎസ് വിദ്യാർഥികൾക്ക്  പാഠ്യവിഷയമാകുന്നത്. കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ്...

ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി

അങ്കാര: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ സൈനിക സംഘര്‍ഷ സാധ്യത കനത്ത സാഹചര്യത്തില്‍ ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി. മേഖലയില്‍ തുര്‍ക്കിയുടെ അധീന മേഖലയിലേക്ക് വരുന്ന യു.എ.ഇ...

“ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക” എന്ന ആശയത്തിന്‍റെ നിയമ സാധ്യത തേടി കേന്ദ്ര...

ന്യൂഡല്‍ഹി: "ഒരു  രാജ്യം ഒരു വോട്ടര്‍ പട്ടിക" എന്ന  ആശയത്തിന്‍റെ നിയമ സാധ്യത  തേടി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം 13ന് നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ യോഗം...