ചൈനയില്‍ കനത്ത മഴ; നദികള്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകുന്നു, 1961 നു ശേഷം ഇതാദ്യം
ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്.
ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത...
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു
ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കേസില്‍ ഹാജരാകാത്തിതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം...
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ചാർട്ടേഡ് വിമാനം വഴി സ്വർണ കടത്ത്
ദുബായ്/മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ചാർട്ടേഡ് വിമാനം വഴി സ്വർണ കടത്ത്. ഇന്നലെ 3 ന് ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാൻ...
സച്ചിന്‍ പൈലറ്റിനെ മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ഗോവിന്ദ് സിങ് ദൊതാസ്രയെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന് പ്രത്യേക നിയമസഭാ...
ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്
കോട്ടയം: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ...
സര്‍ക്കാരില്‍നിന്നും ഇടഞ്ഞിനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ സര്‍ക്കാരില്‍നിന്നും ഇടഞ്ഞിനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. രണ്ടാമതും വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി...
മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ വിസ മാറുന്നതിനോ ഒരു മാസത്തെ...
മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ)...
രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു
ന്യുഡൽഹി: രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 553 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ്...
ഹാഗിയ സോഫിയയില്‍ തുര്‍ക്കിക്കെതിരെ നടപടിയെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
ബെല്‍ജിയം: കൊവിഡ് പ്രതിസന്ധി തുടങ്ങിയതിനു ശേഷമുള്ള ആദ്യ യോഗം വിളിച്ച് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയനിലെ വിദേശ കാര്യമന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ തുര്‍ക്കിയും ചൈനയും പ്രധാന വിഷയമായി.
ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മസ്ജിദാക്കി...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി കസ്റ്റംസിെൻറ കസ്റ്റഡിയിൽ.
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി കസ്റ്റംസിെൻറ കസ്റ്റഡിയിൽ. കഴിഞ്ഞദിവസം അറസ്റ്റിലായ റമീസിൽനിന്ന് സ്വർണം വാങ്ങിയവരാണിവരെന്നാണ് സൂചന. റമീസിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇവെര കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റംസ് ചോദ്യം...










































