വികാസ് ദുബെയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്
കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വെച്ച് പൊലീസ് വെടിയേറ്റ് മരിച്ച അധോലോക നായകന്‍ വികാസ് ദുബെയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് പൊലീസ്. വികാസിനെ അറസ്റ്റ് ചെയ്തു പോവുകയായിരുന്ന കാര്‍ ആക്‌സിഡന്റാവാന്‍ കാരണം കന്നു...
സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒറ്റ ദിവസം രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 416 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഇന്ന് 112 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി. ഇന്ന് രോഗം ബാധിച്ചവരില്‍ 123...
സർജിക്കൽ മാസ്ക്
ശസ്ത്രക്രിയയ്ക്കിടയിലും നഴ്സിംഗ് സമയത്തും ആരോഗ്യ വിദഗ്ധർ ധരിക്കാൻ ഉദ്ദേശിച്ചുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക്. ശസ്ത്രക്രിയാ മാസ്ക്, നടപടിക്രമ മാസ്ക്, മെഡിക്കൽ മാസ്ക്, ഫെയ്സ് മാസ്ക് എന്നും ഇവ അറിയപ്പെടുന്നു. രോഗികൾ തുമ്മുകയും ചുമയ്ക്കുകയും...
പോളിസിയുടമകള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ഐആര്‍ഡിഎഐ
പോളിസിയുടമകള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂന്നു പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങങ്ങളുമായി ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ്...
അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി ഗവേഷണം നടത്തിയെന്നാരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി ഗവേഷണം നടത്തിയെന്നാരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്ന് ഏകദേശം 4.1 ദശലക്ഷം യു.എസ് ഡോളര്‍ ഗ്രാന്റ് കൈപ്പറ്റുകയും ആ തുക ...
നാളികേരത്തിന്റെ ഉപയോഗം വഴി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും
നിങ്ങളെ ആരോഗ്യത്തോടെയും ഫിറ്റ് ആയിരിക്കുന്നതിനും നാളികേരത്തിന്റെ (Coconut) ഉപയോഗം വളരെ ഫലപ്രദമാണ്. നാളികേരത്തിൽ vitamins, minerals, carbohydrates, protein എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല നാളികേരത്തിൽ ധാരാളം വെള്ളം ഉള്ളതിനാൽ ശരീരത്തിലെ ജലാംശം...
കൊറോണ കാലത്തെ എടിഎം ഉപയോഗവും പണമിടപാടുകളും; സുരക്ഷയ്ക്കായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പൊതു സ്ഥലങ്ങളുള്‍പ്പെടെ ഉള്ള ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സന്ദര്‍ശനം കുറയ്ക്കാനും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും നിര്‍ദേശം നിലനില്‍ക്കുമ്പോഴും ബാങ്കില്‍ നിന്നും കറന്‍സി നോട്ടുകള്‍ സ്വീകരിക്കേണ്ടതായും...
അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന
ബീജിങ്: അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന. മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ ചൈന...
തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം ഉന്നതരിലേക്ക് എത്തിച്ചേരാതിരിക്കാനും?; വികാസ് ദുബെ കൊല്ലപ്പെട്ടതിന് പിന്നാലെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍വെച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടതായാണ് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചത്. മധ്യപ്രദേശില്‍വെച്ച് വ്യാഴാഴ്ചയാണ് ദുബെ പിടിയിലാകുന്നത്.
കാണ്‍പൂരിലേക്ക് കൊണ്ടുംവരുംവഴി ദുബെ രക്ഷപ്പെടാന്‍...
ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി മോദി ഉദ്ഘാടനം ചെയ്തത്.
‘പദ്ധതി യാഥാർത്യമാവുന്നതോടെ മധ്യപ്രദേശ്...










































