ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു
ഷാർജ: ഷാർജ ഉപ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ലണ്ടനിൽ വച്ചായിരുന്നു മരണം. ഉപ ഭരണാധികാരിയുടെ മരണത്തിൽ അനുശോചിച്ച് ഷാർജയിൽ മൂന്നു ദിവസത്തെ...
കോവിഡ് ബാധിച്ച് മരണപ്പെട്ട സൗദി നഴ്സ് നജൂദ് അൽ ഖൈബരിയുടെ പേരിൽ മദീനയിൽ മൊബൈൽ ഹോസ്പിറ്റൽ
മദീന: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട സൗദി നഴ്സ് നജൂദ് അൽ ഖൈബരിയുടെ പേരിൽ മദീനയിൽ മൊബൈൽ ഹോസ്പിറ്റൽ.
100 കിടക്കകളുള്ള മൊബൈൽ ഹോസ്പിറ്റലിന് അന്തരിച്ച സൗദി...
കൊവിഡ് കാലത്ത് ശ്രദ്ധേയമായി ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലെ ‘റിസറക്ഷന്‍’ ഷോര്‍ട് ഫിലിം
കൊച്ചി: കൊവിഡ് കാലത്ത് ശ്രദ്ധയമായി ‘റിസറക്ഷന്‍’ ഷോര്‍ട് ഫിലിം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത പടം ഇതിനോടകം യൂട്യൂബില്‍ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
8 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം...
സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കടത്തിന്റെ മുഖ്യകണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്. സന്ദീപിന്റെ വിദേശയാത്രകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിൽ കസ്റ്റംസിനോട് സഹകരിക്കാൻ പിടിയിലായ സരിത് തയാറാകുന്നില്ല. കാർഗോ ഏജന്റ് ഹരിരാജ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തി....
കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ബാധിച്ചത് എ.ടി.എം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
രോഗ ഉറവിടം അറിയാതിരുന്ന 166 രോഗികളെ കുറിച്ച് ആരോഗ്യവകുപ്പ്...
കൊറോണ; ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ?
ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ ഇപ്പോൾ സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകുന്നത് ബുദ്ധിപൂർവ്വമായ തീരുമാനമാണോ അതോ പ്രയാസമാകുമോ എന്ന സംശയം നിരവധി സുഹൃത്തുക്കൾ ഉന്നയിച്ചിട്ടുണ്ട്.
ഒറ്റ വാക്കിൽ പറഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും നല്ല ജോലിയുള്ളവരും താമസ-ജോലി...
ചൈനയ്ക്ക് വീണ്ടും തിരിച്ചടി; TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്
മെൽബൺ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്ലിക്കേഷനായ TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്. ആഗോള തലത്തിൽ ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.
ഇന്ത്യ TikTok ന് നിരോധനം ഏർപ്പെടുത്തി...
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്
ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക്. 7,93,802 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതുവരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
24 മണിക്കൂറിനിടയില്‍ 26,506 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്....
കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ
സിയോള്‍: കാണാതായ സിയോള്‍ മേയര്‍ പാര്‍ക്ക് വോണ്‍ സൂണ്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണകൊറിയ. ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിതാവിനെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ മകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്...
തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി
തിരുവനന്തപുരം: തീരദേശ ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിക്കായി കിഫ്ബിയുടെ പദ്ധതി. തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ 64 കോടിയുടെ പദ്ധതി കിഫ്ബി വഴി സർക്കാർ നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി...










































