ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു
ബെംഗളുരു: ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു.
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ കൂടെ കടന്ന് പോയപ്പോഴാണ് ഹൈക്കമാന്‍ഡ് സംസ്ഥനത്തെ...
കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടുന്നു
ലണ്ടൻ: കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടിവരികയാണ്. ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വൻകിട കമ്പനികളും ദിവസവും പുറത്തുവിടുന്നത്. ഓരോ വാർത്തയിലും പൊലിയുന്നത്...
ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു
ന്യൂസിലന്‍ഡ്: ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ കോവിഡ് പ്രതിരോധ...
ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ചൈനീസ് കമ്പനിയുടെ നഷ്ടം 45,297 കോടി രൂപ
ബീജിങ്: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാൻസിന് 45297 കോടി രൂപയുടെ(600...
ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി.
ചൈനീസ് സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇന്ത്യ...
നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍
കാഠ്മണ്ഡു: ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരികയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്.
ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ പ്രശ്നം കൂടുതല്‍...
പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും
കൊച്ചി: പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ആദ്യ...
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ൦ 6 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ൦ 6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 19,684 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 6,05,068...
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കാരണം കണ്ടെത്താനാകാതെ അധികൃതർ
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക ഉയർത്തുന്നു. രാജ്യത്തിന്‍റെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആനകളുടെ മരണം ശ്രദ്ധിക്കപ്പെടുന്നത്. മെയിൽ 169 ആനകളെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്....
നോർത്ത് കശ്മീരിലെ ഭീകരാക്രമണ; മൂന്നു വയസുകാരനെ സൈന്യം രക്ഷിച്ചത് അതിസാഹസികമായി..!
ശ്രീനഗർ: നോർത്ത് കശ്മീരിലെ സോപാറിൽ ഇന്ന് രാവിലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും, ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട പ്രദേശവാസിയായ ബാഷിർ അറമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നു വയസുകാരനെ...










































