എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്നും ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മരിക്കുന്നതിന്റെ...
സ്ത്രീകളുടെ കൈയ്യിലെ ഈ ഞരമ്പുകള്‍ തെളിയുന്നുവോ
ആരോഗ്യ സംരക്ഷണത്തിന് സ്ത്രീ ആയാലും പുരുഷനായാലും പ്രാധാന്യം നല്‍കണം. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. ഇത് ഏതാണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള...
സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു
മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ചിത്രം ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു...
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള സ്‍നേഹത്തിന്‍റെയും ആദരവിന്‍റെയും സൂചനയായി എല്ലാവര്‍ക്കും സൗജന്യമായി ഈ...
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ഇനി ഉപദേശമില്ല കര്‍ശന നടപടി സ്വീകരിക്കും: ബെഹ്‌റ
തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നടപടികള്‍. പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം...
ഹാൻഡ് സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറുകളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
ലണ്ടൻ: കോവിഡിനെ പ്രതിരോധിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ ചൂടുകാലത്ത് കാറുകളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ തീപിടിത്തത്തിന് കാരണമാകുമെന്നാണ് ബ്രിട്ടനിലെ ഫയർ ഇൻഡസ്ട്രി അസോസിയേഷനും എൻഎച്ച്എസ് പ്രോപ്പർട്ടി സർവീസും മുന്നറിയിപ്പു...
ഫെയര്‍ ആന്റ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ‘ഫെയര്‍’ എടുത്തുകളഞ്ഞ് നിര്‍ണ്ണായക റീബ്രാന്‍ഡിംഗ് നീക്കവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനി
ന്യുഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾക്ക് വെളുത്ത നിറം ഉണ്ടാക്കുകയും, സുന്ദരികളാക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ക്രീം ആയ 'ഫെയർ ആൻഡ് ലവ്‌ലി' അതിന്റെ പേരുമാറ്റൻ ഒരുങ്ങുന്നു. ഈ ക്രീമിന്റെ പേരിൽ നിന്ന് 'ഫെയർ' എന്ന...
മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്നാണ് കേസ്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല...
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേര്‍ രോഗ വിമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗ വിമുക്തി നേടി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.
പാലക്കാട് 24, ആലപ്പുഴ 18, കൊല്ലം 13, എറണാകുളം...
ഗല്‍വാന്‍ അതിര്‍ത്തിയില്‍ ജൂണ്‍ 15ന് നടന്ന സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി.
ന്യൂദല്‍ഹി: ഗല്‍വാന്‍ അതിര്‍ത്തിയില്‍ ജൂണ്‍ 15ന് നടന്ന സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ചൈനീസ് ആര്‍മി ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞെന്ന് ഇന്ത്യയുടെ മുതിര്‍ന്ന...
കോവിഡിനെ ചെറുക്കാൻ യുകെയിൽ വികസിപ്പിച്ചെടുത്ത പുതിയ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി
ലണ്ടൻ: കോവിഡിനെ ചെറുക്കാൻ യുകെയിൽ വികസിപ്പിച്ചെടുത്ത പുതിയ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്‍റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ് മനുഷ്യരിൽ പരീക്ഷിക്കുന്നത്. നേരത്തെ മൃഗങ്ങളിൽ വാക്സിൻ ഉപയോഗിച്ചുള്ള...










































