വെറും വയറ്റില് നാല് ബദാം കഴിച്ചാല്….
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. സാംക്രമിക രോഗങ്ങള് പോലും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു അവസ്ഥയിലൂടെയാണ് നാമെല്ലാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ...
ഡിപ്രഷന് ഉണ്ടോ? തിരിച്ചറിയാം, തിരികെ വരാം ജീവിതത്തിലേക്ക്; ശാസ്ത്രീയമായ വഴികളിതാ
പ്രശസ്തിയിലും സമ്പന്നതയിലും നിന്നിട്ടുപോലും എന്തുകൊണ്ടാണ് ആളുകള് വിഷാദത്തിന്റെ പിടിയിലേക്ക് വീണുപോകുന്നത്. രാത്രി വരെ പുഞ്ചിരിച്ച് കൊണ്ട് സംസാരിച്ചയാള്ക്ക് എങ്ങനെ പിറ്റേന്ന് രാവിലത്തെ ഒരു ആത്മഹത്യാവാര്ത്തയായി മാറാന് കഴിയും. ഏതൊരു വ്യക്തിയും അവരറിയാത്ത ചിന്താ...
സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; 90 പേര്ക്ക് രോഗ മുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് 90 പേര്ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു....
ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന് യൂറോപ്യന് യൂണിയനും അമേരിക്കയും ധാരണയിലേക്ക്
കൊറോണ വൈറസ് മൂലം ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന് യൂറോപ്യന് യൂണിയനും അമേരിക്കയും ഏകദേശ ധാരണയിലെത്തി. അറ്റ്ലാന്റിക് മേഖലയിലെ എല്ലാ യൂറോപ്യന് രാജ്യങ്ങളും അമേരിക്കയും ചേര്ന്നുള്ള വിശാലമായ ഒരു സഖ്യമാണ്...
ഇന്ത്യയുമായി കൂടുതല് അതിര്ത്തി സംഘര്ഷത്തിന് ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ചൈന രംഗത്ത്
ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ൈചന. കിഴക്കൻ ലഡാക്കിലെ ഗല്വാന് താഴ്വരയില് ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിെൻറ പ്രതികരണം.
ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ...
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പ്രകോപിപ്പിക്കുമ്പോള് തിരിച്ചടിയ്ക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്ഹി: ഇന്ത്യന് സൈനികര് നല്കിയ ജീവത്യാഗം വെറുതെയാവില്ലെന്ന് ഒരിക്കല്ക്കൂടി ഓര്മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പ്രകോപിപ്പിക്കുമ്പോള് അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്കാന് ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി...
രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില് 18,796 രൂപയുടെ ബില്; തവണകളായി അടച്ചാൽ മതിയെന്ന് KSEB
മാവേലിക്കര: രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില്കെ.എസ്.ഇ.ബി നല്കിയത് 18,796 രൂപയുടെ ബില്. പരമാവധി 220 രൂപയുടെ ബില്ലാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ്...
ഇന്ത്യ-ചൈന സംഘര്ഷവുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് പുറത്ത്
ന്യൂദല്ഹി: ഇന്ത്യ-ചൈന സംഘര്ഷവുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് പുറത്ത് വരുന്നു. ചൈനീസ് സൈന്യം സ്ഥാപിച്ച ഒരു ടെന്റുമായി ബന്ധപ്പെട്ട തര്ക്കങ്ങളാണ് സംഘര്ഷത്തില് കലാശിച്ചത്. ദേശീയ മാധ്യമമായ എന്.ഡി.ടി.വിക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള് ലഭിച്ചിരിക്കുന്നത്.
ജൂണ്...
ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല് ആപ്ലിക്കേഷന് വിലക്കണമെന്ന് കേന്ദ്ര സര്ക്കാറിനോട് ഇന്ത്യന് ഇന്റലിജന്സ് ഏജന്സികള്
ന്യൂദല്ഹി: ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല് ആപ്ലിക്കേഷന് വിലക്കണമെന്ന് കേന്ദ്ര സര്ക്കാറിനോട് ഇന്ത്യന് ഇന്റലിജന്സ് ഏജന്സികള് ആവശ്യപ്പെട്ടതായി റിപ്പോര്ട്ടുകള്.
ഹിന്ദുസ്ഥാന് ടൈംസാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള് നിരോധിക്കുകയോ അല്ലെങ്കില് ആപ്പ് ഉപയോഗിക്കുന്നത് നിര്ത്താന്...
ഇന്ത്യ-ചൈന സംഘര്ഷത്തില് പരിക്കേറ്റ നാലു ഇന്ത്യന് സൈനികര് കൂടി ഗുരുതരാവസ്ഥയില്
ന്യൂദല്ഹി: ഗല്വാന് താഴ്വരയില് നടന്ന ഇന്ത്യ-ചൈന സംഘര്ഷത്തില് പരിക്കേറ്റ നാലു ഇന്ത്യന് സൈനികര് കൂടി ഗുരുതരാവസ്ഥയില്. ന്യൂസ് ഏജന്സിയായ എ.എന്.ഐക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 20 സൈനികര് മരണപ്പെട്ടാനാണ്...










































