നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട; എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം
ലണ്ടൻ: വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനങ്ങളിൽ നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം. എയർ ഇന്ത്യയിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് ബ്രിട്ടനിലെ...
പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ മുങ്ങി
ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജുൺ ഒന്നിന് ആലത്തൂരിലേക്ക് ലോഡുമായെത്തിയ ഇദ്ദേഹം ...
കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍,...
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഐ.ആര്‍.ഡി.എ.ഐ പിന്‍വലിച്ചു
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര...
മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വീണ്ടും കൂറുമാറ്റം. അശോക് നഗറില്‍ നിന്നുള്ള സിന്ധ്യ അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി...
വിദ്യാർഥി വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ
കൊല്ലം: പതിനഞ്ചുകാരനായ വിദ്യാർഥിയെയാണ് വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വയല ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയെ ആണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ കുട്ടിയെ രാവിലെ പഠിക്കാനായി എഴുന്നേൽപ്പിക്കാനെത്തിയ...
അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 'വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങൾ... പലവിധത്തിൽ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴിൽ സാധ്യതകൾ മികച്ചതായി.. ഓരോ ആഴ്ചയിലും...
മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച് പബ്ജി
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭമുണ്ടാക്കിയപ്പോള്‍ ബഹുദൂരം മുന്നിലാണ് പബ്ജി മൊബൈല്‍ മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചു പബ്ജി. ഗെയിമിംഗ് കമ്പനിയായ ടെന്‍സെറ്റിന് ഈ...
വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; 76 സർവ്വീസുകൾ കേരളത്തിലേക്ക്
ദുബൈ: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവ്വീസുകൾ കേരളത്തിലേക്കുണ്ട്.
ജുലൈ ഒന്നോടെ...
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിനെതിരെ എം.ജി സര്‍വകലാശാല അന്വേഷണ സമിതി
കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിനെതിരെ എം.ജി സര്‍വകലാശാല അന്വേഷണ സമിതി.ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത്...










































