വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്
വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്. പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ചൈനയുടെ സാമ്പത്തികവും സൈനികവുമായുള്ള വ്യാപ്തി കൂടുന്നത് അവഗണിക്കാനാവില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ പറയുന്നത്.
‘ ചൈനയുടെ ഉയര്‍ന്നു...
ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ അന്തരിച്ചു
കൊച്ചി: ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ(90) അന്തരിച്ചു. ജീവിതം മുഴുവൻ സംഘപരിവാർ പ്രസ്ഥാനൾക്കായി ഉഴിഞ്ഞുവെച്ച ആളായിരുന്നു ആർ.വേണുഗോപാൽ. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ്, കേസരിയുടെ...
സംസ്ഥാനത്ത് വീണ്ടും കോറോണ മരണം; മരിച്ചവരുടെ എണ്ണം 18 ആയി
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോറോണ മരണം. മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശിയായ പി. കെ. മുഹമ്മദ് ആണ്. എഴുപത് വയസ്സായിരുന്നു. ഇദ്ദേഹം അർബുദ ബാധിതനായിരുന്നു.
ഇന്ന് അദ്ദേഹത്തിന് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി. 418,872 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 3,733,379 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 3,299,281 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
കൊവിഡ് ബാധിതര്‍ ഏറ്റവും കൂടതലുള്ളത്...
പാലുണ്ണി മാറാൻ ഇതാ ചില പരിഹാരങ്ങൾ
കുട്ടികളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് പാലുണ്ണി. തൊലിയുടെ നിറമോ അൽപം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞ് തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി.
പോക്‌സ് വൈറസാണ് പാലുണ്ണിക്ക്...
പത്ത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ച അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്
1939 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡിനെ ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്. വംശീയപരമായ മുന്‍വിധികള്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ പേരിലാണ് സിനിമ നീക്കം ചെയ്യാന്‍...
കൊവിഡ് പ്രതിസന്ധി; പ്രവാസികള്‍ കൂട്ടമായി നാട്ടിലേക്ക്; ആശങ്കയില്‍ യു.എ.ഇ സാമ്പത്തിക രംഗം
കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എക്‌ണോമിക്‌സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍...
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം,...
കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി
ഇറ്റലി: കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി. വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരുന്ന വടക്കൻ ഇറ്റലിയിലെ ലോംബാർദി മേഖലയിലായിരുന്നു കഴിഞ്ഞ 77 ദിവസങ്ങായി സംഘം...
ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി
ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി. ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റ് മാനേജർ അക്തർ ഇമാമാണ് ആനകൾക്ക് സ്വത്തിന്റെ പാതി നൽകിയിരിക്കുന്നത്.
വർഷങ്ങളായി ആനകളെ...










































