ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം
ന്യൂഡല്‍ഹി: ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം.
വ്യത്യസ്ത തോതില്‍ ഇന്ത്യ മുഴുക്കെ ഈ ഗ്രഹണം ദൃശ്യമാകും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും...
കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എം.ജി സര്‍വകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്.
കോപ്പിയടിച്ചെന്ന പേരില്‍ അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയ...
കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന
ബർലിൻ: കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന. സർക്കാർ തന്നെ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ജർമനിക്ക് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ മുപ്പത് ശതമാനത്തിന്റെ കയറ്റുമതി കുറഞ്ഞു. എഴുപത്തിയാറ് ബില്യൻ...
മഴ കനത്തതോടെ ആശങ്കയിലായി സിനിമാപ്രവര്‍ത്തകര്‍; സെറ്റ് മഴയില്‍ നശിക്കുന്നു; ആശങ്ക പങ്കുവെച്ച് സംവിധായകന്‍
ചെന്നൈ: മഴ കനത്തതോടെ ആശങ്കയിലായിരിക്കുന്നത് സിനിമാപ്രവര്‍ത്തകര്‍ കൂടിയാണ്. സിനിമകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഔട്ട് ഡോര്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതിയില്ല.
ഇതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണത്തിനായി നിര്‍മിച്ച സെറ്റുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഷന്‍ 5, സബാഷ്...
സി.പി.ഐ.എം മുന്‍ എം.പി ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: സി.പി.ഐ.എം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജ്യോതിര്‍മയ്...
പിറന്നാൾ സമ്മാനം വേണ്ടെന്നു വച്ച് പകരം വാങ്ങിയ ടാബും ടിവിയും നിർധനരായ കുട്ടികൾക്ക് നൽകി മാതൃകയായി...
കൊച്ചി. ഇപ്പോഴും നമ്മുക്ക് ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. ഫേസ്ബുക്കിൽ കാണാം പല തരം കേക്കുകൾ നിരത്തി വെച്ചു പിറന്നാൾ ആഘോഷിക്കുന്നവരെ.. ഇതെല്ലാം വേണ്ടതാണ്. ഇല്ലെന്നു പറയുന്നില്ല. പക്ഷെ ഇന്നത്തെ സാഹചര്യം കൂടി...
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജെ അൻപഴകൻ ഡിഎംകെ എംഎൽഎ മരിച്ചു
തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ മരിച്ചു. ജെ അൻപഴകൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യജനപ്രതിനിധിയാണ് ഇദ്ദേഹം.
ചികിൽസയ്ക്കിടെ...
ചുമക്ക് ഉടനടി ആശ്വാസം: ഇതാ ചില ഒറ്റമൂലികൾ
ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
ചെറിയ ഒരു...
അറിഞ്ഞിരിക്കാം രാമച്ചതിന്റെ ഗുണങ്ങൾ
രാമച്ചമിട്ട് തിളപ്പിക്കുന്ന വെള്ളം നല്ലൊരു ദാഹശമനിയാണ്.
രാമച്ചം കൊണ്ടുണ്ടാക്കുന്ന സ്ക്രബ്ബെർ കുളിക്കുമ്പോൾ ദേഹം വൃത്തിയാക്കാൻ ഉപയോഗിക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നു, രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ അമിതവിയർപ്പും വിയർപ്പ് നാറ്റവും മാറിക്കിട്ടും,
രാമച്ചം എണ്ണ മുറിവുകൾ ഉണക്കുന്നു.
രാമച്ച വിശറി...
മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് (90) നിര്യാതയായി. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 29 മുതൽ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധന...










































