രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം; സരിത നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എം.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ്...
ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സങ്കർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും
ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സങ്കർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക്...
സ്കൂളിലെ പാഠമോർത്തു; അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു പേർ
തൃശൂർ: എട്ടാം ക്ലാസുകാരനായ അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു പേർ. അമ്മയ്ക്കൊപ്പം ബന്ധു വീട് സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം.
നിലവിളികേട്ട് ഓടിച്ചെല്ലുമ്പോൾ അമ്മയും അമ്മൂമ്മയുമുൾപ്പെടെ നാലുപേർ ഷോക്കേറ്റ് പിടയുന്നതാണ്...
ചെമ്മീനാണ് താരം; ചെമ്മീൻ കൊണ്ട് ഇതാ ഒട്ടേറെ വിഭവങ്ങൾ
നല്ല നാടന്‍ ചെമ്മീന്‍ കറിയുടെ മണമടിച്ചാല്‍ ഇടങ്ങഴി ചോറിറങ്ങും മലയാളിക്ക്. ലോക വിപണിയില്‍ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍. നമ്മുടെ ഇഷ്ട വിഭവമാണ്. കൊഞ്ചന്റെ ചട്ടിയിലെ വിശേഷങ്ങളിലൂടെ...
ചെമ്മീന്‍ ഒണിയന്‍ ഫ്രൈ
ചേരുവകള്‍
ചെമ്മീന്‍ വൃത്തിയാക്കിയത് 20 എണ്ണംമുളക്‌പൊടി...
കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്ന് റിപ്പോര്‍ട്ട്
ബോസ്റ്റണ്‍: കൊറോണ വൈറസ് കോവിഡ് -19ന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള ആരോപണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്ന അവസരത്തില്‍ മറ്റൊരു സൂചന കൂടി പുറത്തു വരുന്നു.
കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ...
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്.
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത്
തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ 2 രൂപയുടെ വര്‍ധനയാണ് ഇന്ധനവിലയില്‍...
അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും
അയോദ്ധ്യ: ഇനി അയോദ്ധ്യയുടെ മണ്ണില്‍ ശ്രീരാമ ക്ഷേത്ര൦ തലയുയര്‍ത്തി നില്‍ക്കും.... ക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും...
ഭാരത ജനത ഏറെ ദശാബ്ദങ്ങളായി കാത്തിരുന്ന ശ്രീരാമ ക്ഷേത്രം അധികം വൈകാതെ ഇനി അയോദ്ധ്യയുടെ മണ്ണില്‍ ഉയരു൦....
നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട്
കൊച്ചി: കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.
ഷാർജയിൽ നിന്നും എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് നിതിന്‍റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45ന് എയര്‍...
ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട്...
ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍.
അമേരിക്കന്‍ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ബൈഡന്‍...










































