കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലാണ് കൊറോണ ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചത്. തൃശൂർ സ്വദേശിയായ അബ്ദുൽ ജബ്ബാർ മസ്കറ്റിലും കോഴിക്കോട്...

കൊവിഡ് പ്രതിസന്ധി; ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. കൊവിഡ് പ്രതിസന്ധി കാര്യമായി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിലവിലെ കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. വിവാഹ രജിസ്‌ട്രേഷന്‍...

കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളതിനാലാണ് വാര്‍ത്താസമ്മേളനം ഇല്ലാഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാലക്കാട് ജില്ലയില്‍...

സുരക്ഷാ സേനയുടെ വസ്ത്രം ധരിച്ച് ഡാന്‍സ് കളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്

റിയാദ്: സുരക്ഷാ സേനയുടെ വസ്ത്രം ധരിച്ച് ഡാന്‍സ് കളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്. പെണ്‍കുട്ടിയുടെ ഡാന്‍സിന്റെ വീഡിയോ ചര്‍ച്ചയായതിനു പിന്നാലെയാണ് അറസ്റ്റ്. കാറിനു മുകളില്‍ കയറിയായിരുന്നു പെണ്‍കുട്ടിയുടെ ഡാന്‍സ്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ...

കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കുടുക്കിയത് ജിയോഫെൻസിങ്

കല്‍പ്പറ്റ: കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കണ്ടെത്തി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍...

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും, അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും, അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകൾ. കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടുപേരെയും ഡൽഹിയിലെ മാക്സ് സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. തൊണ്ടവേദനയും, പനിയും...

ലോക്ക്ഡൗൺ കാലത്ത് ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് സ്മാര്‍ട്ട് സിറ്റി

കൊച്ചി: ലോക്ക്ഡൗൺ കാലത്ത് ഐ ടി സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് സ്മാര്‍ട്ട് സിറ്റി. പതിനായിരം ചതുരശ്ര അടി വരെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടക ഒഴിവാക്കണമെന്നിരിക്കെയാണ് നിര്‍ബന്ധപൂര്‍വ്വം തുക...

തിരുവനന്തപുരത്ത് കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. തിരുവനന്തുപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ആനാട് സ്വദേശിയാണ് ഇയാള്‍. നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍...

പ്രതിഷേധക്കാർ കടലിലെറിഞ്ഞ പ്രതിമ; ആരാണ് എഡ്വേഡ് കോൾസ്റ്റൺ ?

അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം വംശീയതയ്ക്കെതിരെയുള്ള സമാനതകളില്ലാത്ത പോരാട്ടമാകുന്നു. അമേരിക്കയിൽ ആരംഭിച്ച പ്രതിഷേധം വിവിധ ലോകരാജ്യങ്ങളിൽ അലയടിക്കുകയാണ്. വംശീയതയെ മഹത്വവത്കരിക്കുന്ന അടയാളങ്ങൾ തകർത്ത് പ്രക്ഷോഭകർ‌ ചരിത്രത്തോട് കടംവീട്ടി. ഇതിനുദാഹരണമാണ്...