ഇന്നലെ ഗൾഫിൽ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു; അമ്മയ്ക്ക് കൂട്ടായി കുഞ്ഞു മാലാഖ
ഇന്നലെ ഗൾഫിൽ മരിച്ച നിതിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ആതിരയെ അറിയിച്ചിട്ടില്ല.
സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിധിന്‍ ...
ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റെതല്ല; കോളെജിനെതിരെ ഗുരുതര ആരോപണവുമായി അഞ്ജുവിന്റെ അച്ഛന്‍
കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളെജിനെതിരെ മരിച്ച അഞ്ജുവിന്റെ കുടുംബം. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ലെന്ന് കുടുംബം ആരോപിച്ചു. കോളെജ് അധികൃതരുടെ മാനസിക പീഡനം കാരണമാണ് അഞ്ജു മരിച്ചതെന്നും...
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. കൂടാതെ, ലോക്ക്ഡൌണ്‍ വിലക്കുകള്‍ ലംഘിച്ച് നാടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത...
പതിനെട്ടുകാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റില്‍
ഹൈദരാബാദ്: പതിനെട്ടുകാരിയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റില്‍. തെലങ്കാന ജോഗുലംബ സ്വദേശികളായ ഭാസ്കരയ്യ ഭാര്യ വീരമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരുടെ മൂന്നാമത്തെ മകളായ പതിനെട്ടുകാരിയെയായണ്...
മുളക് കൊണ്ടാട്ടം
ചേരുവകള്‍ :
പച്ചമുളക്- 250 ഗ്രാംതൈര്- 1 കപ്പ്ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം :
അധികം മൂക്കാത്ത പച്ചമുളക് ഉപ്പ് വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് വറ്റിച്ചതിന് ശേഷം വാങ്ങി വെയിലത്ത് വെക്കുക. വൈകിട്ടെടുത്ത് തൈരിലിടുക. പിറ്റേ ദിവസം വീണ്ടും...
ഇനിയുള്ള 52 ദിവസം ട്രോളിംഗ് നിരോധനം; മത്സ്യതൊഴിലാളികൾക്ക് വീണ്ടും ദുരിതം
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലം കൊണ്ടുപോയത് മൂന്നു മാസം. ഇനിയുള്ള 52 ദിവസം ട്രോളിംഗ് നിരോധനം. 365 ദിവസത്തിൽ 150 ദിവസത്തോളം കടലിൽ പോകാൻ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം.
ഇന്ന് അർധരാത്രി മുതൽ ട്രോളിങ്ങ്...
സ്‌പെഷല്‍ മീന്‍കറി
ചേരുവകള്
ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോസവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണംവെളുത്തുള്ളി - ആറ് അല്ലിപച്ചമുളക് - അഞ്ചെണ്ണംഇഞ്ചി - വലിയകഷണംതക്കാളി - ഒന്ന്മുളകുപൊടി - രണ്ട് വലിയ സ്പൂണ്‍മല്ലിപ്പൊടി -...
സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ
തിരുവനന്തപുരം: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവച്ച് പരുക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. നെല്ലനാട് കോട്ടുകുന്നം ദിലീപ് ഭവനിൽ പരമേശ്വരൻ പിള്ള (65)യെ വെടിവച്ച കേസിൽ മകൻ ദിലീപ് കുമാർ (40)ആണ് അറസ്റ്റിലായത്....
ചക്കപ്പഴം കൊണ്ട് ഉഗ്രൻ കാളൻ
ചേരുവകൾ
പഴുത്ത ചക്കച്ചുള - 15 എണ്ണം കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 2 ടേബിൾസ്പൂൺ നാളികേരം ചിരവിരുത് - 1 മുറി (1/2 കപ്പ് )തൈര് - 200 മില്ലിജീരകം - 1 ടേബിൾസ്പൂൺ ശർക്കര...
ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് മുരളീധരനോട് കടകംപള്ളി പറഞ്ഞു.
‘കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍...










































